ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്
സ്കൂളിനെക്കുറിച്ച്
കോട്ടയം ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ പണ്ടകശാലക്കടവ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെൻറ് ജെയിംസ് എൽ പി സ്കൂൾ .
ആമുഖം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ പണ്ടകശാലക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯്.ജെയിംസ് എൽ.പി.സ്കൂൾ.അഞ്ചുവിളക്കിന്റെ നാട്ടിൽ അക്ഷരനഗരിയുടെ ഭാഗമായി പ്രശോഭിക്കുന്ന ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ സ്ഥാപിതമായിട്ടുള്ള പഴക്കം ചെന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെന്റ് ജെയിംസ് എൽപി സ്കൂൾ.വിശുദ്ധ യാക്കോബ് ശ്ലീഹയുടെ മധ്യസ്ഥതയിൽ സ്ഥാപിതമായിട്ടുള്ള വിദ്യാലയമാണിത്.


ചരിത്രം
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെ൯്.ജെയിംസ് എൽ.പി.സ്കൂൾ 1936 ൽ സ്ഥാപിതമായി.അന്നത്തെ രൂപതാ അധ്യക്ഷൻ മാർ.ജെയിംസ് കാളാശ്ശേരി ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വച്ചുകൊണ്ടാണു ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലത്ത് ധാരാളമായി കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.
| ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ് | |
|---|---|
| വിലാസം | |
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരി പി.ഒ. , 686101 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 0481 2423326 |
| ഇമെയിൽ | sjlpschry2013@gmail.com |
| വെബ്‍സൈറ്റ് | st.jameslps |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33332 (സമേതം) |
| യുഡൈസ് കോഡ് | 32100100106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 4 |
| ആകെ വിദ്യാർത്ഥികൾ | 8 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | 0 |
| പ്രധാന അദ്ധ്യാപിക | ജോളിമ്മ ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | ജോസി മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോമ്മ ഫിലിപ്പ് |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 33332-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ഭൗതികസൗകര്യങ്ങൾ
.കോമ്പൗണ്ട്
കുടിവെള്ള സൗകര്യം
അടുക്കള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.443287 , 76.531207| width=800px | zoom=16 }}