സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി

12:28, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32450 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  കറുകച്ചാൽ ഉപജില്ലയിലെ നെടുമണ്ണി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുമണ്ണി സർ. അൽഫോൻസാ'സ് യു  പി സ്കൂൾ  .

സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
വിലാസം
നെടുമണ്ണി

നെടുമണ്ണി പി.ഒ.
,
686542
,
കോട്ടയം ജില്ല
സ്ഥാപിതം04 - 07 - 1960
വിവരങ്ങൾ
ഫോൺ0481 2415658
ഇമെയിൽfmalphonsa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32450 (സമേതം)
യുഡൈസ് കോഡ്32100500508
വിക്കിഡാറ്റQ87659891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു റ്റി. ജോൺ
പി.ടി.എ. പ്രസിഡണ്ട്പി.റ്റി.സുമേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്യമുന ജസ്റ്റിൻ
അവസാനം തിരുത്തിയത്
07-01-202232450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തിൽ സി. അൽഫോൻസാസ് എന്ന നാമധേയത്തിൽ സ്കൂൾ സ്ഥാപിതമായി .

സ്കൂൾ സ്റ്റാഫ്

ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവർ

1. ബിജു റ്റി.ജോൺ ( H.M.)

2. അന്നമ്മ തോമസ് (LPSA)

3. മിനിമോൾ മാത്യു (UPSA)

4. സലിത ജോസഫ് (HINDI)

5. റ്റിറ്റി തോമസ് (LPSA)

6. ആൻസി അലക്സ് (LPSA)

7. സന്തോഷ് കുര്യാക്കോസ് (UPSA)

8. ഏലിയാമ്മ കെ. ജെ. (LPSA)]

9. ആഷാ രവീന്ദ്രൻ ( LG SANSKRIT)

10. ജെസി ആൻറണി (( LPSA)

11. ജിസ്മി ജോസഫ് (UPSA)

12. പ്രിയ മാത്യു ( LPSA)

13. റ്റിൻറു മാത്യു (LPSA )

14. സിമി സെബാസ്റ്റ്യൻ (UPSA)

15. സോണി വർഗ്ഗീസ് (LPSA)

17. ജെസീല പി. ഐ.

18. അന്നമ്മ ഫലിപ്പ് ( OFFICE ATTENDANT )

ഭൗതികസൗകര്യങ്ങൾ

* മിനി തിയറ്റർ &  ഡിജിറ്റൽ ക്ലാസ്സ റൂം
* സ്കൂൾ ബസ് 
* അസംബ്ളി  ഹാൾ

= പാഠ്യേതര പ്രവർത്തനങ്ങൾ =

. ക്ലാസ്സ് മാഗസിൻ

. പരിസ്ഥിതി ക്ലബ്ബ്

. സയൻസ് ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. വിദ്യാരംഗം കലാ സാഹിത്യ വേദി

. സാമൂഹ്യശാസ്ത്ര ക്ലബ്ബ്

. ക്വിസ് ക്ലബ്ബ്

. ഐ. ടി. ക്ലബ്ബ്

വഴികാട്ടി

{{#multimaps:9.512152, 76.673435| width=500px | zoom=16 }}