ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരഇനങ്ങൾ അറിയിക്കാൻ തയ്യാറാക്കിയ ബാനർ
ഗണിതത്തിൽ താല്പര്യവും അഭിരുചിയുമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്കി വരുന്നു. 30 കുട്ടികൾ ഇതിൽ അംഗ ങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികൾക്കായി വിവിധ ഗണിത മൽസരങ്ങളും നടത്തിവരുന്നു.