ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരഇനങ്ങൾ അറിയിക്കാൻ തയ്യാറാക്കിയ ബാനർ

 ഗണിതത്തിൽ താല്പര്യവും അഭിരുചിയുമുള്ള കുട്ടികളെ തെരഞ്ഞെടുത്ത്  പരിശീലനം നല്കി വരുന്നു. 30 കുട്ടികൾ ഇതിൽ അംഗ ങ്ങളായി പ്രവർത്തിക്കുന്നു. കുട്ടികൾക്കായി വിവിധ ഗണിത മൽസരങ്ങളും നടത്തിവരുന്നു.

 
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ