ഗവ. ന്യൂ എൽ പി എസ് പുറക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35306-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  1. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
  2. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
  3. 2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
  4. രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
  5. കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
  6. 2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ സാധിച്ചു.
  7. സ്കൂളിന്റെ പരിസ്ഥിതി വീഡിയോ  ആൽബം കുഴിയാന മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു സമൂഹമാധ്യമങ്ങളിൽ ഈ പ്രവർത്തനത്തിന് അംഗീകാരം നേടുവാൻ സാധിച്ചു
  8. 2016- 17 അക്കാദമിക വർഷത്തെ അമ്പലപ്പുഴ സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അംഗീകാരം നേടി.
  9. 2017 18 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ് ജില്ല ശാസ്ത്രമേളയിൽഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം