എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
ഭൂമിയും സ്വപ്നവും

എൻ കണ്ണുകളിൽ ഉറക്കം തടയുന്നു
എന്തെന്നറിയില്ല എന്നിലെ ഭയം കാരണമോ
മുറിവുകൾ ഞാനിനി ഉറങ്ങട്ടെ
എൻ കണ്ണുകളിൽ ഉറക്കം തടയുന്നു.
സ്വസ്ഥമായി ധൈര്യമായി.
ഞാൻ ഏൽപ്പിക്കുന്നു
എൻറെ മക്കൾ വരും
തലമുറയുടെ കാവൽ

HELEN
12 B എം റ്റി ഹയർ സെക്കന്ററി സ്കൂൾ വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത