എൻ കണ്ണുകളിൽ ഉറക്കം തടയുന്നു എന്തെന്നറിയില്ല എന്നിലെ ഭയം കാരണമോ മുറിവുകൾ ഞാനിനി ഉറങ്ങട്ടെ എൻ കണ്ണുകളിൽ ഉറക്കം തടയുന്നു. സ്വസ്ഥമായി ധൈര്യമായി. ഞാൻ ഏൽപ്പിക്കുന്നു എൻറെ മക്കൾ വരും തലമുറയുടെ കാവൽ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത