ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ
അവസാനം തിരുത്തിയത്
06-01-2022Abilashkalathilschoolwiki



|

ചരിത്രം

ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിലെ പ്രസിദ്ധമായ കുരട്ടിക്കാട് പട്ടമ്പലം ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973 ഒക്ടോബറിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. കുരട്ടിക്കാട് പട്ടമ്പലം ദേവസ്വം അംഗങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ പൂർത്തീകരണമാണിത്. പട്ടമ്പലം ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സ്ഥാപനം കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം നാല് ഏക്കർ സ്ഥലത്ത് ഈ സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂൾ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. സയൻസ് വിഷയങ്ങളുടെ ലാബുകൾ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. സ്കൂളിൽ ബ്രോ‍‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ ഓടുന്നുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ബാന്റ് ട്രൂപ്പ്

  • ക്ലാസ്സ് മാഗസ്സിൻ
  • ക്ല ബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി