കൃഷ്ണവിലാസ് എ യു പി എസ് കോളേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് കൃഷ്ണവിലാസ് എ യു പി എസ് കോളേരി . ഇവിടെ 99 ആൺ കുട്ടികളും 82പെൺകുട്ടികളും അടക്കം 181 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കൃഷ്ണവിലാസ് എ യു പി എസ് കോളേരി | |
---|---|
വിലാസം | |
കോളേരി കോളേരി പി.ഒ. , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | hmkvaupskoleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15375 (സമേതം) |
യുഡൈസ് കോഡ് | 32030200602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂതാടി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ എൻ മനോജ്കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു എബി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
05-01-2022 | Manojkm |
ചരിത്രം
1951 മുതലാണ് കോളേരിയുെട ചരിത്രം വഴിതിരിവിെലത്തിയത്. കുടിയേറിയവരായ ആളുകൾ അക്ഷരം അറിയാതവരാണ്.ഈ സമയത്താണ് പി എൻ കൃഷ്ണൻ, പി സി ഗോപാലൻ തുടങ്ങിയവർ 1951 ഓക്ടോബർ 22 നു എൽ.പി 'സ്കൂൾ ആരംഭിചു. 56 കുട്ടികളും 4 ക്ലാസുകളും പി ഭാസ്കരൻ മാസ്ടർ എന്ന അദ്ധ്യാപകനുമായി കോളേരി കൃഷ്ണവിലാസ് എ യു പി സ്കൂൾ പ്രപവർത്തനമാരംഭിചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==പി ഭാസ്കരന് മാസ്ടറ് ,പി എ കൃഷ്ണൻ,പി സി േഗാപാലന് സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി ഭാസ്കരന് മാസ്ടറ്, പി സി ബാലകൃഷ്ണന് മാസ്ടറ്,ജയഭ ്രദന്,മുകുന്തന് മാസ്ടറ്,തന്കമ്മ ടിചറ്,അമ്മിണി,നളിനി,രത്നമ്മ,
- സ േരാജിനി,െചല്ലമ്മ ,പി പുരു േഷാത്തമന്,ലളിത,െക ജി ദാസ്,ആനന്ദവല്ലി
- വിജയമ്മ,പി സി ബാലരാമന്,വി ഇ നാരായണന്,വി ഡി അംബിക,
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==്രപകാശന് അടക്കനാട്ട്-അ േമരിക്കന് യുണി േവഴ്സിട്ടി െ ്രപാഫസറ്,
- സാബു - ചാറ് േട്ടഡ് അക്കൌണ്ട
- പി ബി ശിവന് - േ വാളി േബാള് അ േസാസി േയഷന് സംസ്ഥാന െെ വസ് ്രപസിഡണ്ട് ,പനമരം ബ് േളാക്ക് െമംബറ്
- ്രപകാശ് കോളേരി -സിനിമ സംവിധായകന്
വഴികാട്ടി
- കേണിച്ചിറ സുൽത്താൻബത്തേരി റൂട്ടിൽ കോളേരിയിൽ സ്ഥിതിചെയ്യുന്നു.
- കോളേരി പ്രധാന ബസ് സ്റ്റോപ്പിൽനിന്നും 100.മി അകലം.
{{#multimaps:11.71504,76.16462 |zoom=13}}