സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി എൽ പി എസ് കാന്തപുരം
വിലാസം
കാന്തപുരം

ഉണ്ണികുളം പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglps.kanthapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47526 (സമേതം)
യുഡൈസ് കോഡ്32040100306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് എൻ.കെ
പി.ടി.എ. പ്രസിഡണ്ട്നവാസ്.എം
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ സുനിൽ
അവസാനം തിരുത്തിയത്
09-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924-ൽ ശ്രീ.കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം ഇന്ൻ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ്. 2011-ൽ ആരംഭിച്ച പ്രീ-പ്രിമറിയിലെ കുട്ടികൾ തുടർച്ചയായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നുണ്ട്. 220-ഓളം വിദ്യാർത്തികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരം ഈ വിദ്യാലയത്തിന് നിർലോഭമായി ലഭിച്ചു വരുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൈമൂനത്ത് എം (HM), പാത്തുമ്മ.വി (PD ടീച്ചർ), ആർഷി കെ (PD ടീച്ചർ), സൈനബ എൻ കെ എം (അറബിക്), ബിന്ദു (പ്രീ-പ്രൈമറി), റീജ (പ്രീ-പ്രൈമറി), സാജിത (പ്രീ-പ്രൈമറി ഹെൽപ്പെർ), സേതുമാധവൻ നായർ (PTCM).

ക്ളബുകൾ

ഇംഗ്ലിഷ് ക്ലബ്

അറബിക് ക്ലബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കാന്തപുരം&oldid=1219541" എന്ന താളിൽനിന്ന് ശേഖരിച്ചത്