എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
07:42, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ) (ALPS NIRMALLUR EAST എന്ന താൾ എ എൽ പി എസ് നിർമ്മല്ലൂർ ഈസ്റ്റ് ‍ എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്
വിലാസം
...............

പനങ്ങാട്
,
673612
സ്ഥാപിതം01 - 04 - 1930
വിവരങ്ങൾ
ഫോൺ0496 2642347
ഇമെയിൽnirmallureastalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുകുമാരി ഒ കെ
അവസാനം തിരുത്തിയത്
05-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിർമല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സ്ഥാപിതമായി.

ചരിത്രം

1930 ൽ ദാമോദരൻ നായർ തുടങ്ങിയ ഈ സ്ഥാപനം 1938 ൽ കോറോത്ത് രാമുണ്ണി മാസ്റ്റർ ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ഉം മാനേജറും ആയി ജോലി ചെയ്തു .രാമുണ്ണി മാസ്റ്റർ 1955 ൽ വിരമിച്ചതിനു ശേഷം മകൾ ജാനകി ടീച്ചർ പ്രധാനാധ്യാപികയായി.1 മുതൽ 5 വരെ ക്ലാസുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു .1980 -90 കാലഘട്ടങ്ങളിൽ 11 ഡിവിഷനുകളിലായി 275 ൽ അധികം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു.അൺ ഐടെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം മൂലം ക്രമേണെ കുട്ടികൾ കുറഞ്ഞു പോയിരുന്നു

തുടക്കം ഓല മേഞ്ഞ കെട്ടിടത്തിൽ ആണെങ്കിലും ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നിൽ എത്തി നിൽക്കുന്ന ഈ വിദ്യാലയം നിർമല്ലുർ ,കാട്ടാം വള്ളി ,കരയതൊടി,പാറമുക്ക് ,കെട്ടിൽ ,ചീനിക്കൽ ,കൊട്ടരമുക്ക് , മഞ്ഞപ്പാലം,പാച്ചാക്കിൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക്  അറിവ് പകർന്നു നൽകിയിട്ടുണ്ട് .ഈ പ്രദേശത്തെ ജനങ്ങളെ ഉയർച്ചയിൽ എത്തിച്ച ഈ വിദ്യാലയം 87ആം വാർഷികം ആഘോഷിച്ചു വരുകയാണ് .വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും പിന്തുണ ഇന്ന്ഈ  വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകരൃങ്ങൾ

അദ്ധ്യാപകർ

സുകുമാരി ഒ കെ , സുധ ഇ വി , അബ്ദുൽ ഹക്കീം എ പി , ബിനോയ്‌ എസ് , ചുനി പി ബാലൻ , രുഗിൻ പി കെ , രജിത ടി കെ , ജിഷ കെ

ക്ളബുകൾ

മികവുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}