പുത്തൂർ വെസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൂർ വെസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
പുത്തൂർ പുത്തൂർ വെസ്റ്റ് എൽ പി സ്കൂൾ,പുത്തൂർ , പുത്തൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | puthoorwestlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14543 (സമേതം) |
യുഡൈസ് കോഡ് | 32020600907 |
വിക്കിഡാറ്റ | Q64460391 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാജിനി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | മുസ്തഫ എം |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
03-01-2022 | Mps |
ചരിത്രം
പുത്തൂർ പ്രദേശത്തിൻ്റെ വിദ്യാഭ്യാസത്തിനുവേണ്ടി 1946 കാലഘട്ടത്തിൽ ഇസ്ലാമിയ ഗേൾസ് സ്കൂൾ പുത്തൂർ എന്ന പേരിൽ മൊയ്തു മാസ്റ്റർ സ്ഥാപിച്ചതാണ് പുത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ.
പാലക്കൂൽ ,എലാങ്കോട്, കെ.സി.മുക്ക് പാനൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ച് മുസ്ലീ വിഭാഗത്തിൻ്റെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഏക സ്ഥാപനമായിരുന്നു ഈ സ്കൂൾ.1950 മുതൽ 1951 വരെ പുത്തുർ ഇസ്ലാമിയ എയിഡഡ് എന്നും പിന്നീട് 1952 മുതൽ പുത്തൂർ വെസ്റ്റ് എൽ.പി.സ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.ധാരാളം ഉന്നതനിലയിലുള്ള മഹത് വ്യക്തികൾ ഈ സ്ഥാപനത്തിലൂടെ വളർന്നിട്ടുണ്ട്.
1998 ൽ കുഞ്ഞിക്ക എന്നറിയപ്പെടുന്ന പുത്തൻവീട്ടിൽ അബ്ദുള്ള മൗലവിയുടെ നേതൃത്വത്തിൽ സ്കൂൾ പുത്തൂർ മർക്കസ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- ഗെയ്റ്റ്
- കുട്ടികൾക്ക് ഭക്ഷണം
കഴിക്കാനുള്ള സൗകര്യം
- കിണർ
- വാട്ടർ ടാങ്ക്
- പൂന്തോട്ടം
- കളി സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക മത്സരങ്ങൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സാമൂഹിക ശാസ്ത്ര ക്ലബ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14543
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ