അൽ-ഹുദ ഇ.എം.എച്ച്.എസ്.പാനായികുളം
| അൽ-ഹുദ ഇ.എം.എച്ച്.എസ്.പാനായികുളം | |
|---|---|
| വിലാസം | |
683522 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1984 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25118 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | |
| അവസാനം തിരുത്തിയത് | |
| 17-02-2022 | DEV |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
1984 ൽ 16 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയുമായി മലയാളം ബോധന ഭാഷയിൽ തുടങ്ങിയ ഈ സ്‌ക്കൂൾ 2004 2005 അദ്ധ്യയന വർഷത്തിൽ സർക്കാർഅംഗീകാരത്തോടെ 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂൾ ആയി ഉയർത്തി,പാനായിക്കുളത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അൽഹുദ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സ്‌ക്കൂളിന് ഇപ്പോൾ 3 ഏക്കർ സ്ഥലവും ,രണ്ട് ഇരുനില കെട്ടിടങ്ങളും,കളിക്കാനായി നല്ല കളിസ്ഥലവും നഴ്‌സറി കുട്ടികൾക്കായി ഒരു കെട്ടിടം,പാർക്ക് എന്നിവയും ഉണ്ട്.കൂടാതെ സ്‌ക്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു ഇന്റോർ സ്റ്റേഡിയവും പണികഴിപ്പിച്ചിട്ടുണ്ട്. നിലവിൽ 300ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് അടക്കം 13 അദ്ധ്യാപകരും,ലൈബ്രേറിയൻ,ക്ലാർക്ക്,പ്യൂൺ,ആയ തുടങ്ങി 6 അനദ്ധ്യാപക വിഭാഗവും പ്രവർത്തിച്ച് വരുന്നു.കൂടാതെ ഐ.റ്റി.ടീച്ചറുടെ മേൽനോട്ടത്തിൽ 13 കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ,325 ഓളം പുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാനാവശ്യമായ പലവിധത്തിലുള്ള ന്യൂസ് പേപ്പറുകളും വീക്ക്‌ലി,മാഗസിൻ മുതലായവ ലഭ്യമാകുന്ന ഒരു ലൈബ്രറിയും പ്രവൃത്തി പരിചയമുള്ള ഒരു ലൈബ്രേറിയന്റെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്.കൂടെ ഒരു ദൃശ്യശ്രവണ മുറിയും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഒരു സയൻസ് ലാബും ഉണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർതൃസംഘടനയും,ഈ പ്രദേശത്തെ ജനങ്ങളുടെ സഹകരണവും മാനേജ്‌മെന്റിനെ ഈ സ്‌ക്കൂൾ പ്രദേശത്തെ നല്ലൊരു വിദ്യാലയമായി നിലനിർത്തുവാൻ സഹായിക്കുന്നു. ഇതിനെല്ലാമുപരി ഈ വിദ്യാലയത്തിലെ കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മത്സരബുദ്ധിയോടെ വളർത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണക്കിക്കൊണ്ടു പോകുന്നതിന് യോഗ്യരായ അദ്ധ്യാപകരാണെന്ന വസ്തുത ഈ സ്‌ക്കൂളിന്റെ പ്രത്യേകതയാണെന്ന് സ്മരിച്ചുകൊണ്ട് ഈ ചെറിയ റിപ്പോർട്ട് ഇവിടെ അവസാനിപ്പിക്കട്ടെ.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
==വഴികാട്ടി==
{{#multimaps: 10.105363, 76.304551 | width=800px| zoom=18}}
യാത്രാസൗകര്യം
മേൽവിലാസം
വർഗ്ഗം: സ്കൂൾ