എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്
S P S L P S EDAVANAKAD
വിലാസം
EDAVANAKADപി.ഒ,
,
682502682502
വിവരങ്ങൾ
ഫോൺ04842505967
ഇമെയിൽspsabhalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUshakumari K R
അവസാനം തിരുത്തിയത്
02-01-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

          എടവനക്കാട്  പഞ്ചായത്തിനു എതി൪വശത്തായി വൈപ്പി൯ മുനമ്പം റോഡിനു പടിഞ്ഞാറുഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

സ്മാർട്ക്ലാസ്സ്റൂം

    അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ  എന്നിവ  ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .50 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .

L K G ,U K G

     മനോഹരമായ  ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ്      L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 100 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും  2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന്   കളിയുപകരണങ്ങളും     ഒരുക്കിയിട്ടുണ്ട്. 

അടുക്കള

              ശുചിത്വം പാലിക്കുന്ന ഒരടുക്കള  ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ്  കണക്ഷൻ ഉണ്ട്. അത്യാവശ്യത്തിന് വിറകും ഉപയോഗിക്കുന്നു .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കെ വി കോന്നൻ 2.നാരായണൻ 3.നാരായണൻ 4.കെ സി ചാക്കോ 5.കെ കെ സുബ്രഹ്മണ്യൻ 6.കെ രാമൻകുഞ്ഞി 7.പി കെ കുമാരൻ 8.കെ സി കുമാരൻ 9.കെ കെ ഭാസ്കസരൻ 10.പി എ കുട്ടൻ 11.എം എ ഭാസ്കരൻ 12.കെ കെ ലി ലലി 13.കെ കെ ലീല 14 ദേവകി 15 സി ഇ സുരാക്ഷിണി 16 സുകുമാര 17 കെ കെ ഗൌരി 18 ടി കെ തങ്കമണി 19 കെ എ സാവത്രി 20 വി ആര് രത്നമ്മ 21 വി കെ പ്രഭ 22 പി കെ കലാവതി 23 എം കെ ഹിരണ 24 ടി എൻ മണി 25 കെ എസ് ഷീല 26 കെ എ ആരിഫ 27 കെ കെ സ്വപ്ന 28 എ ആര് രഞ്ജിത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 കെ എ സെയ്ദുമുഹമ്മദ് (മു൯ കേദ്രമന്ത്രി ) 2 പി കെ ബാലക്യഷ്ണ​​൯ ( സാഹിത്യകാര൯ ) 3 സിദ്ദിക്ക് കെ എം ( സിനിമാതാരം ) 4 എം കെ പുരുഷോത്തമ൯ ( മൂ൯ എം ​എല്ല് എ )

വഴികാട്ടി


{{#multimaps:10.094598,76.206359000000006|zoom=18}}