ജീവശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജീവശാസ്ത്രം

ജീവശാസ്ത്രം-വിവിധ ശാഖകള്‍

*BIOMEDICAL ENGINEERING 
*FORESTRY
*ECONOMIC BOTANY
*PHYTOCHEMISTRY
*ETHNOBOTANY
*EXOBIOLOGY
*ENTOMOLOGY

ജീവശാസ്ത്രത്തിന്റെ അടിസ്ഥാനം

[http://ml.wikipedia.org/wiki

ജീവികള്‍

[1] എന്താണു ജീവന്‍?

കോശങ്ങള്‍

[2]

കലകള്‍

[3]

കലകള്‍-സസ്യങ്ങളില്‍

കലകള്‍-ജന്തുക്കളില്‍

[4]

പോഷണം

രോഗങ്ങള്‍,രോഗകാരികള്‍

ചെടിയുടെ ഭാഗങ്ങള്‍

വേര്,തണ്ട്,ഇല,പൂവ്,കായ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍.

വേര്

ചെടിയെ മണ്ണില്‍ ഉറപ്പിച്ചു നിറുത്താനും ജലവും പോഷകങ്ങളും വലിച്ചെടുക്കാനും വേരുകള്‍ വേണം.
ചില പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന വേരുകളും ഉണ്ട്. ചില വേരുകള്‍ ആഹാരം സംഭരിച്ചു വച്ചിരിക്കുന്നു.ഇത്തരം വേരുകളെ സംഭരണവേരുകള്‍ എന്നു പറയുന്നു.താങ്ങുവേരുകള്‍,പറ്റുവേരുകള്‍,മുറ്റുവേരുകള്‍,തുടങ്ങിയ തരം വേരുകളും ഉണ്ട്.

പ്രചനനം-സസ്യങ്ങളില്‍

സഞ്ചാരം-ജീവികളില്‍

വിവിധ വ്യവസ്തകള്‍ ജീവികളില്‍

പാരമ്പര്യം

പരിണാമം

ജീവികളുടെ ഉത്ഭവം പടി പടിയായ മാറ്റങ്ങള്‍ മൂലമാണ് എന്ന തത്വം.പ്രക്രുതിയില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു.ജീവികളും ഇതുപോലെ മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം മാറ്റത്തെപ്പറ്റി,പണ്ടു മുതലേ അറിയാമെങ്കിലും,ബ്രിട്ടീഷ് പ്രക്രുതി ശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വ്വിന്‍ ആണ് ഇതിന് തെളിവു കൊണ്ടുവന്നത്.ബീഗിള്‍ എന്ന കപ്പലില്‍ ക്യാപ്റ്റന്‍ ഫിറ്റ്സ് ജെരാള്‍ഡുമായി ലോകം ചുറ്റിസഞ്ചരിച്ചാണ് ഡാര്‍വ്വിന്‍ തെളിവു ശേഖരിച്ചത്.യാത്രാമദ്ധ്യേ,ഗാലപ്പഗോസ് ദ്വീപില്‍ അടുത്തു.അവിടെ കണ്ട പക്ഷികളുടെ വൈചിത്ര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി,ചിന്തിപ്പിചു.തിരിച്ചെത്തിയ ശേഷം വര്‍ഷങ്ങളോളം ചിന്തിച്ചാണ് പരിണാമസിദ്ധാന്തത്തിനു വിത്തു പാകിയ ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം എന്ന ഗ്രന്ഥം എഴുതിയത്. [[5]]

പരിസ്തിതി

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ജീവശാസ്ത്രത്തില്‍-സ്വാതന്ത്ര്യ പ്രാപ്തിയ്ക്കുശേഷം എവിടെ വരെ

നമ്മുടെ ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും

നമ്മുടെ നാടിന്റെ അഭിമാനമായ ശാസ്ത്രജ്ഞന്‍മാരെ കുറിച്ചറിയാന്‍ ലിങ്കില്‍ ക്ലിക്കു ചെയ്യു [6]
SNo Name Place
1 Indian Agricultural Research Institute(IARI) New Delhi
2 Indian Council of Medical Research(ICMR) New Delhi
3 National Institute of Nutrition(NIN) Hyderabad
4 Council of Scientific and Industrial Research(CSIR) Delhi
5 Central Food Technological Research Institute(CFTRI) Mysore,
6 Institute of Medicinal and aromatic plants/TD> Laknow(UP)
7 Forest Research Institute(FRI) JDehradun
8 Indian Council of Agriculture Research(ICAR) New Delhi
9 International crops Reaserch institute for the semi arid Tropics(ICRISAT) Pattancheru,Hyderabad
10 National Institute of Oceanography(NIO) Panaji,Goa
11 National Botanical Research Institute(NBRI)n Lucknow,UP
12 National Seeds Corporation New Delhi,i
13 Central Plantation Crops Research institute(CPCRI) Kasargod,Kerala.
14 Tropical Botanical garden Research Institute(TBGRI) Palode,Thiruvananthapuram,Kerala
15 Indian Institute of Chemical Biology Kolkatta, W.B
16 Indian Institute of Spices Research(IISR) Chelavoor,Kozhikode,Kerala
17 Central Tuber crops Research institute(CTRI) Sreekayam,Thiruvananthapuram,Kerala
18 Rubber Research Institute of India(RRII) Kottayam,Kerala
19 National Botanical Research Institute Lucknow, U.P
20 National Seed Corporation Ltd, Karamana,Kerala
21 National Environment Engineering Institute Napery, Maharashtra
22 Agricultural University Mannuthy,Kerala
23 Indian Agricultural Research Institute NewDelhi
24 National Dairy Research Institute Karnal
25 Indian Veterinary Research Institute Izathnagar
26 Central Institute on Fisheries Education Mumbai
27 Central Rice Research Institute Cuttak, Orissa;
28 Indian Institute of Pulses Research Kanpur;
29 Central Tobacco Research Institute, Rajamuntry,AP
30 Indian Institute of Sugarcane Research Lucknow
31 Indian Cancer Research Centre Mumbai, Maharashtra
32 Sugarcane Breeding Institute Coimbathore,TN
33 Central Marine Research Station Chennai, T.N
34 Central Institute of Cotton Researchy Nagpur
35 Centre For Cellular and Molecular Biology Hyderabad, A.P
36 Central Research Institute for Jute and Allied Fibres Burrackpur
37 Indian Grassland and Fodder Research Institute Jhansi
38 IIndian Institute of Horticultural Research Bangalore, Karnataka
39 Indian Institute of Sugar Technology Kanpur, U.P
40 Central Institute of Sub Tropical Horticulture, Lucknow
41 Birbal Sahni Institute of Paleobotany Lucknow, U.P
42 Central Institute of Temperate Horticulture Srinagar,JK
43 All India Institute of Medical Science New Delhi, Delhi
44 Central Institute of Arid Horticulture Bikaner
45 Institute of Ayurvedic Studies and Research Jamnagar, Gujarat
46 National Institute of Communicable Diseases New Delhi, Delhi
47 Indian Institute of Vegetable Research Varanasi
48 Central Potato Research Institute Shimla
49 Central Agricultural Research Institute Portblair
50 Central Research Institute of Dryland Agriculture Hyderabad
51 Central Arid Zone Research Institute Jodhpur
52 Central Institute of Agricultural Engineering Bhopal
53 Central Institute on Post harvest Engineering and Technology Ludhiyana
54 Indian Institute of Natural Resins and Gums Ranchi
55 Indian Agricultural Statistical Research Institute NewDelhi
56 Central Sheep and Wool Research Institute Avikanagar,Rajasthan
57 Central Institute for Research on Goats Makhdoom
58 Central Institute for Research on Buffaloes Hissar
59 National Institute of Animal Nutrition and Physiology Bangalore
60 Central Avian Research Institute Izathnagar
61 Central Marine Fisheries Research Institute Kochi,Kerala
62 Central Institute Brackishwater Aquaculture Chennai
63 Central Inland Fisheries Research Institute Barrackpore
64 Central Institute of Fisheries Technology Kochi
65 Central Institute of Freshwater Aquaculture Bhubaneswar
66 National Academy of Agricultural Research & Management Hyderabad
67 National Research Centre on Plant Biotechnology New Delhi
68 National Centre for Integrated Pest Management, Bhubaneswar
69 National Centre for Integrated Pest Management,, Newdelhi
70 Central Institute of Freshwater Aquaculture Bhubaneswar

കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക്കു ചെയ്യു [7]

ജീവശാസ്ത്രം-പുതുവഴികള്‍

[[8]]

അനുബന്ധം

[]

"https://schoolwiki.in/index.php?title=ജീവശാസ്ത്രം&oldid=116869" എന്ന താളിൽനിന്ന് ശേഖരിച്ചത്