ശരീരശാസ്ത്രം-PHYSIOLOGY

Schoolwiki സംരംഭത്തിൽ നിന്ന്

ശരീരശാസ്ത്രം-PHYSIOLOGY

http://en.wikipedia.org/wiki/Physiology ജീവികളുടെ ശാരീരികപ്രക്രിയകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ്.എങ്ങനെയാണു ജീവികളിൽ അവയുടെ അവയവവ്യവസ്ഥയും അവയവങ്ങളും കോശങ്ങളും ജൈവതന്മാത്രകളും രാസികവും ജൈവികവും ആയ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു പഠിക്കുന്ന ശാസ്ത്രമാണ് ശാരീരികശാസ്ത്രം.ഫിസിയോളജിയിൽ ഏറ്റവും വലിയ പുരസ്കാരമാണ് നോബൽ സമ്മാനം.റോയൽ സ്വീഡിഷ് അക്കാദമി ആണ് ആദ്യമായി ഈ വിഷയത്തിൽ നോബൽ സമ്മാനം കൊടുക്കാൻ തുടങ്ങിയത്.

പദോത്ഭവം

'ഫിസിസ് 'എന്നാൽ ഉൽഭവം അല്ലെങ്കിൽ സ്വഭാവം എന്നും 'ലോജിയ' എന്നാൽ പഠനം എന്നും അർഥം.


മനുഷ്യശരീര ശാസ്ത്രം

ചരിത്രം

ഇതു കൂടി കാണൂ

   * Anatomy
   * Comparative physiology(താരതമ്യ ശരീരിക ശാസ്ത്രം)
   * Defense physiology(പ്രതിരോധ ശരീര ശാസ്ത്രം)
   * Ecophysiology(പരിസ്ഥിതി ശരീര ശാസ്ത്രം)
   * Evolutionary physiology(പരിണാമ ശരീര ശാസ്ത്രം)
   * Human physiology(മനുഷ്യശരീര ശാസ്ത്രം)
   * Physiome
   * Somatopsychic
   * Applied physiology(പ്രായോഗിക ശരീര ശാസ്ത്രം)
   * Exercise physiology(വ്യായാമ ശാസ്ത്രം)

റഫറൻസ്

ബാഹ്യസമ്പർക്കം

"https://schoolwiki.in/index.php?title=ശരീരശാസ്ത്രം-PHYSIOLOGY&oldid=396044" എന്ന താളിൽനിന്ന് ശേഖരിച്ചത്