എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ L.S.S.U.S.S Scholarship-ന് വേണ്ടിയുളള പ്രത്യേക ക്ലാസുകൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം പ്രത്യേകം പ്രത്യേകം ചുമതലകൾ വഹിക്കുന്ന അധ്യാപകർ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട് . ഗണിതം മധുരം, ഉല്ലാസഗണിതം, എന്നീ പ്രവർത്തനങ്ങൾക്കായി പ്രത്യേക സമയം കണ്ടെത്തുകയും അവ നടന്നുവരുകയും ചെയ്യുന്നു കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു.