ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി ഗേൾസ് സ്കൂൾ, കുറത്തികാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36221hm (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ഗേൾസ് സ്കൂൾ, കുറത്തികാട്
വിലാസം
കുറത്തികാട്

തെക്കേക്കര പി.ഒ.
,
മാവേലിക്കര,690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം23 - 05 - 1909
വിവരങ്ങൾ
ഇമെയിൽglpgskkd36221@gmail.com
കോഡുകൾ
സ്കൂൾ കോഡ്36221 (സമേതം)
യുഡൈസ് കോഡ്32110701102
വിക്കിഡാറ്റQ87478872
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ എൻ
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്സരിത. എസ്
അവസാനം തിരുത്തിയത്
12-01-202236221hm


പ്രോജക്ടുകൾ




ചരിത്രംഈ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് 1910 മെയ് 23 ആം തിയതിയാണ് . ആരംഭിച്ചത് തന്നെ ഗവൺമെൻറ് വകയായിട്ടാണ് . സ്കൂൾ വക ആയിട്ടുള്ള 36 സെന്റ് സ്ഥലത്തില്ല 16 സെന്റ് പണിക്കാരോടൊത്തു കുടുംബത്തിൽ നിന്നും 20 സെന്റ് കൊട്ടാരത്തിൽ കുടുംബത്തിൽ നിന്നും സംഭാവന ചെയ്തതായി കാരണവന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . കുറത്തിക്കാട് , ചെറുകുന്നം , മാങ്കുഴ എന്നീ കരകളിൽ നിന്നുള്ള വിദ്യാത്ഥികൾക്കെ പ്രൈമറി വിദ്യാഭ്യാസം നൽകിയിരുന്നു . ഈ സ്കൂളിൽ ഉണ്ടായിരുന്ന ആദ്യകാല കെട്ടിടം എപ്പോൾ ഇല്ല 1969 ൽ പഴയ കെട്ടിടം ലേലം ചെയ്ത് വിറ്റു 1962 ൽ പണിതീർത്ത തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 5 ആം വാർഡായ തടത്തിലാൽ ഏരിയയിൽ കുറത്തിക്കാട് NSSHS ന് കിഴക്കുവശത്തും, മാലിമേൽ ദേവീക്ഷേത്രത്തിനു പടിഞ്ഞാറു വശത്തുമായി സ്ഥിതിചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.21442009099115, 76.56558910042216|zoom=18}}