വലിയകുളങ്ങര ജി.എൽ.പി.എസ്സ്

13:36, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41218glps (സംവാദം | സംഭാവനകൾ) (kollam)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഓച്ചിറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു


വലിയകുളങ്ങര ജി.എൽ.പി.എസ്സ്
വിലാസം
വലിയ കുളങ്ങര

ഓച്ചിറ പി.ഒ.
,
690526
,
കൊല്ലം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽvkulangaralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41218 (സമേതം)
യുഡൈസ് കോഡ്32130500707
വിക്കിഡാറ്റQ105814244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ആർ
പി.ടി.എ. പ്രസിഡണ്ട്ആർ സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
14-01-202241218glps


പ്രോജക്ടുകൾ




ചരിത്രം: കൂടുതൽ വായിക്കുക ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ ഹൃദയഭാഗത്തു നൂറ്റാണ്ടിന്റെ (108)തലയെടുപ്പുമായി ഹൈടെക് നിലവാരത്തിലെത്തിയിരിക്കുന്ന ഈ സ്കൂൾ 1914 ലാണ് സ്ഥാപിച്ചത് .  Valiyathu familyഒരു ഓലഷെഡിൽ ആരംഭിച്ച  സ്കൂൾ വലിയകുളങ്ങര ഓണാട്ടു കുടുംബത്തിലെ ഈ ശ്രീധരൻ നമ്പൂതിരി യുടെ ഉടമസ്ഥതയിലുള്ള തായിരുന്നു. പിന്നീട് സർക്കാരിന് വിട്ടു കൊടുക്കുകയ്യും  ഒറ്റ ഹാൾ കെട്ടിടത്തിൽ ക്ലാസുകൾ സ്‌ക്രീൻ തിരിച്ചു പഠനം നടത്തുകയും ചെയ്തിരുന്നു.  ഇപ്പോൾ  പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി പുതിയ സ്കൂള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps:9.12113,76.51764|width=800px|zoom=18}}