എ.എം.എൽ.പി എസ്. ചെറുശോല/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ചെറുശ്ശോല മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.