എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ

14:02, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41558 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ
പ്രമാണം:S k v l p school.North mynagappally.jpg
വിലാസം
കൊല്ലം

എസ്സ് എൻ വി യു.പി.സ്കൂൾ ചാത്തന്നൂർ
,
691572
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0474 2595689
ഇമെയിൽ458klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41558 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-202241558


പ്രോജക്ടുകൾ



ചരിത്രം

1919 ഇൽ സ്ഥാപിതമായ  എസ്. എം. വി. യു. പി സ്കൂൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ മാമ്പള്ളിക്കുന്നം മൂന്നാം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ,കൈതക്കുഴി, കല്ലുവാതുക്കൽ എന്നീ ഇടവകകളുടെ  ചുമതലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ഇപ്പോൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. സ്ഥാപിത വർഷങ്ങളിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ആദരണീയനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ്  മേഖലയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട നിലവാരം പുലർത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}