ജി. യു. പി. എസ്. വല്ലച്ചിറ/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിൽ സയൻസ് ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി,ഗണിത ക്ലബ് തുടങ്ങിയ ക്ലബുകൾ രൂപീകരിച്ച് ഓരോ അധ്യാപകർക്ക് ചുമതലകൾ നൽകി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
സയൻസ് ക്ലബ്
ചാന്ദ്രദിനം, ഓസോൺ ദിനം, ഊർജ്ജദിനം, ഭക്ഷ്യദിനം തുടങ്ങിയ ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി.