സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രൈമറി
- പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ എട്ട് ഡിവിഷനുകളിൽ 164 ആൺകുട്ടികളും 132 പെൺകുട്ടികളും ഇവിടെ പഠിക്കുന്നു. എട്ട് അധ്യാപകർ പ്രൈമറിയിൽ ജോലി ചെയ്യുന്നു. യു പി വിഭാഗത്തിലെ പത്ത് ഡിവിഷനുകളിൽ പന്ത്രണ്ട് അധ്യാപകർ ജോലി നോക്കുന്നു. 192 ആൺകുട്ടികളും 161 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |