എ.എൽ.പി.എസ് കുന്നത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (ഇൻഫൊബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് കുന്നത്തറ
വിലാസം
പഴയന്നൂർ

എ.എൽ.പി.എസ്. കുന്നത്തറ
,
പഴയന്നൂർ പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1912
വിവരങ്ങൾ
ഇമെയിൽalpskunnathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24634 (സമേതം)
യുഡൈസ് കോഡ്32071302002
വിക്കിഡാറ്റQ64088909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമിള.എം.
പി.ടി.എ. പ്രസിഡണ്ട്സന
എം.പി.ടി.എ. പ്രസിഡണ്ട്അജിത രമേഷ്
അവസാനം തിരുത്തിയത്
03-01-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രത്തിന്റെ താളുകളിൽ നിറമേറിയ ലിപികളിൽ വിരചിതമായ  ഒരു കലാസാംസ്കാരമാണ് പഴയന്നൂരിൽ ഉള്ളത് . ആര്യ ദ്രാവിഡ സംസ്കാരവും കൊച്ചി സംസ്കാരവും ഒത്തു ചേർന്ന തികഞ്ഞ വള്ളുവനാടൻ ഛായയിൽ ചാലിച്ച ഈ മണ്ണിന് പടയോട്ടങ്ങളുടെയും കൂടിയാട്ടങ്ങുൾടെയും  ചരിത്രം ഒരുപോലെ അവകാശപെടാനാവും .
                                            
                                             പഴയന്നൂരിലെ പ്രമുഖ സാമൂഹിയ പരിഷ്കർത്താവും ,പുരൊഗമന ചിന്താഗതിക്കാരനുമായ പടിഞ്ഞാറെ പുത്തൻവീട്ടിൽ ശ്രീ  നാരായണൻ നായരുടെ  നേതൃത്വത്തിൽ ഒന്ന്,രണ്ട് ക്ലാസ്സ്‌കളോടെ പ്ലാഴി റോഡിൻറെ തെക്കു ഭാഗത്തായി 1912 ൽ ഈ വിദ്യാലയം ആരംഭിച്ചു. നിലവിലുള്ള കെട്ടിടം ചെറുതായതിനാലും , വിദ്യർത്ഥികളുടെ എണ്ണം കൂടി വന്നതിനാലും സ്ഥലസൗകര്യങ്ങൾ മതിയാകാതെ വന്നു.ആയതിനാൽ 1921 ൽ  വടക്കു  ഭാഗത്ത് അതായതു ഇന്നത്തെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിച്ചു. 1936 ൽ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീമതി ദേവകി അമ്മ കുന്നത്തറയിലുള്ള സാമ്പാവ സ്കൂളും  എയ്ഡഡ് മലയാളം സ്കൂളും കൂട്ടി ചേർത്ത് ഒരു സ്കൂളായി പ്രവർത്തിക്കുന്നതിനുള്ള നിർദേശം വെക്കുകയും 1945 ൽ സുന്ദരയ്യർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയിരിക്കവേ ഈ സ്കൂളുകൾ കൂട്ടി ചേർക്കപെടുകയും ചെയ്തു .1946 ൽ നാലാം ക്ലാസും ആരംഭിച്ചു .
                                                    
                                              ആരംഭകാലത്തെ അധ്യപകരെല്ലാം പുരോഗമന ചിന്താഗതിക്കാരും സാമൂഹ്യ പരിഷ്കർത്താക്കളും ,തദ്ദേശവാസികളും ആയിരുന്നു. ശമ്പളമോ  മാറ്റാനുകൂല്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇവർക്ക്  സമൂഹത്തിലെ  നല്ലവൻ എന്ന പേര് മാത്രമാണുണ്ടായിരുന്നത് .ഓരോ വര്ഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വലിയ പുരോഗതി ദൃശ്യമായിരുന്നു. അക്കാദമിക രംഗങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വെന്നിക്കോടി പാറിച്ചുകൊണ്ട് ഈ വിദ്യാലയം പടവുകൾ ഓരോന്നായി വെട്ടി പിടിച്ചു. ഈ നാട്ടിലെ ഏതു കുട്ടികൾക്കും ഉയർന്ന കുടുംബത്തിലെ ആയാലും താഴ്ന്ന കുടുംബത്തിലെ ആയാലും വിദ്യാലയ പ്രവേശനത്തിന് രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നിരുന്നില്ല .ഏവരുടെയും ആശ്രയവും അഭിമാനവുമായി ഈ വിദ്യാലയം പഴയന്നൂരിൻറെ അഭിമാനമായി നില കൊണ്ടു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കുന്നത്തറ&oldid=1180633" എന്ന താളിൽനിന്ന് ശേഖരിച്ചത്