സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 16 ക്ലാസ്സ്മുറികളുണ്ട്.ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട് .കുട്ടികൾക്കായി മറ്റൊരു സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട്.സജ്ജീകൃതമായ ഒരു സയൻസ് ലാബ് ഉണ്ട് .കുട്ടികൾക്കായി വായനസൗകര്യത്തിനായി ഒരു ലൈബ്രററി ഉണ്ട്.