മാതോടം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാതോടം എൽ പി സ്കൂൾ
വിലാസം
മാതോടം

മാതോടം,കണ്ണാടിപ്പറമ്പ്
,
670604
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽschool13643@gmail.com
കോഡുകൾ
സ്കൂൾ കോഡ്13643 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി കെ വിദ്യ
അവസാനം തിരുത്തിയത്
30-12-2021NIDHINRAVINDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925ൽ ചന്തുക്കുട്ടി എഴുത്തച്ഛനാൽ സ്ഥാപിതമായ കുടിപ്പള്ളിക്കൂടം

ഭൗതികസൗകര്യങ്ങൾ

  • സൗകര്യ പ്രദമായ സ്കൂൾ കെട്ടിടം
  • കമ്പ്യൂട്ടർ ലാബ്
  • മികച്ച പാചകപ്പുര
  • സ്റ്റോർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനങ്ങൾ
  • എൽ എസ് എസ്, ടാലന്റ് സെർച് പരിശീലനം
  • ക്ലബ്ബുകൾ
  • വിദ്യാരംഗം
  • ബാലസഭ


മാനേജ്‌മെന്റ്

ശ്രീ കെ എം രാമചന്ദ്രൻ നമ്പ്യാർ

മുൻസാരഥികൾ

  • ശ്രീ നാരായണൻ മാസ്റ്റർ
  • ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • ശ്രീമതി യശോദ ടീച്ചർ
  • ശ്രീമതി പി വി കനകവല്ലി ടീച്ചർ
  • ശ്രീ കെ എം ഗംഗാധരൻ മാസ്റ്റർ
  • ശ്രീ യു നന്ദനൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ എ നാരായണൻ മാസ്റ്റർ( റിട്ട.എ ഇ ഒ)
  • ശ്രീമതി എ സഷില അസി:പ്രൊഫസ്സർ
  • ഡോ:കെ പി സലാഹുദ്ദീൻ
  • അഡ്വ:കെ ഗോപാലകൃഷ്ണൻ
  • അഡ്വ:വിജേഷ്
  • അഡ്വ: മനോജ്

വഴികാട്ടി

പുതിയതെരുവിൽ നിന്ന് 8കിലോമീറ്റർ സ്റ്റെപ്റോഡ് കണ്ണാടിപ്പറമ്പ് വഴി വാരംകടവ് റോഡ് {{#multimaps: 11.929822,75.409527| width=800px | zoom=12 }}

"https://schoolwiki.in/index.php?title=മാതോടം_എൽ_പി_സ്കൂൾ&oldid=1154633" എന്ന താളിൽനിന്ന് ശേഖരിച്ചത്