കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളും പരിസരവും സ്ഥിതിചെയ്യുന്നത് 7. 5 സെൻറ് സ്ഥലത്താണ് .പെർമനെന്റ് ,സെമിപെർമനെന്റ് തരത്തിൽ രണ്ടു കെട്ടിടമാണ് സ്കൂളിനുള്ളത് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയിലറ്റ്‌ സൗകര്യവും ഉണ്ട് .കുടിവെള്ളത്തിന് വാട്ടർ അതോറിറ്റി അനുവദിച്ച പൈപ്പ് ലൈൻ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം ഉണ്ട്.കംപ്യൂട്ടറുകൾ,പ്രൊജക്ടർ,സ്ക്രീൻ,സൗണ്ട് സിസ്റ്റം എന്നിവ ഉണ്ട്.ലൈബ്രറി,ക്ലാസ് ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.പാചകത്തിന് പൂർണമായും ഗ്യാസ് ഉപയോഗിക്കുന്നു.