ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssambalavayal (സംവാദം | സംഭാവനകൾ) (വി.എച്ച്.എസ്.എസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ വിദ്യാലയത്തിൽ 1983 ൽ  Agriculture  വിഭാഗത്തിൽ 2  കോഴ്സുകളുമായി  വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. തുടർന്ന് 2007 ൽ ലൈവ്സ്റ്റോക്ക്  മാനേജ്മെന്റ്, ഓഫീസ് സെക്രട്ടറിഷിപ്പ്  എന്നീ കോഴ്സുകൾ  കൂടി അനുവദിച്ചു.

2020 ൽ സംസ്ഥാന ത്തെ മുഴുവൻ വി എച്ച് എസ് സി കോഴ്സുകളും എൻ  എസ്  ക്യു  എഫ്  സംവിധാനത്താലേക്ക്  മാറ്റപ്പെട്ടു. അതിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിൽ സയൻസ് വിഭാഗത്തിൽ

Dairy Farmer Entrepreneur (DFE), Organic Grower ( ORG), Floriculturist Protected Cultivation (FPC) ,

കൊമേഴ്‌സ്  വിഭാഗത്തിൽ  Office Operations Executive (OFE)   കോഴ്സുകളുമാണ്  നിലവിലുളളത്. 4  കോഴ്സുകളിലുമായി 240 വിദ്യാർത്ഥികൾ പഠിക്കുകയും, 21 അധ്യാപക- അനധ്യാപകർ  സേവനം അനുഷ്ടിക്കുകയും  ചെയ്യുന്നു.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം