ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യപ്രവർത്തനങ്ങൾ
സുരീലി ഹിന്ദി
ഹലോ ഇംഗ്ലീഷ്
പൊതുവിജ്ഞാന പഠനം
യു എസ് എസ് ക്ലാസ്സുകൾ
പരിഹാര ബോധന ക്ലാസ്സുകൾ
പാഠ്യേതരപ്രവർത്തനങ്ങൾ
പ്രവേശനോത്സവം
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ് )
ക്രിസ്മസ് ആഘോഷം
രംഗോലി (ഓൺലൈൻ സർഗവേള)
- കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്.
- ഈ പ്രവർത്തനം കോവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
- കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ ഇതിനു സാധിക്കും
ഗാന്ധിദർശൻ
കാർബൺ ന്യൂട്രൽ കാട്ടാക്കട
അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി)
കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.
ആ പ്രക്രിയയ്ക്ക് തുടക്കം കുറയ്ക്കുന്നതിനുള്ള പ്രവർത്തനമാണ് അതിജീവനം.