ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

യു പി വിഭാഗം

  • നമ്മുടെ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ അഞ്ച് ആറ് ഏഴ് ക്ലാസുകളും ഉൾപ്പെട്ട യു പി വിഭാഗമാണ് പ്രവർത്തിക്കുന്നത്.
  • 103 ആൺകുട്ടികളും 140 പെൺകുട്ടികളും ചേർന്ന് ആകെ 243 കുട്ടികൾ അധ്യയനം നടത്തി വരുന്നു.

യു പി വിഭാഗം അധ്യാപകർ

നമ്പർ പേര് വിഷയം
1 ശ്രീ. അനിൽ കുമാർ ഇംഗ്ലീഷ്, എസ് എസ്
2 ശ്രീമതി. ജയകുമാരി ജെ മലയാളം
3 ശ്രീമതി. മിനികൃഷ്ണ വി സയൻസ്
4 ശ്രീമതി. ലേഖ വി ഹിന്ദി
5 ശ്രീമതി. മുനീറ സയൻസ്
6 ശ്രീമതി. ഷേർളി അബ്രഹാം ഇംഗ്ലീഷ്
7 ശ്രീമതി. ജിജി.ജെ എ മലയാളം
8 ശ്രീ. ബൈജു വി എസ് എസ്.എസ്
9 ശ്രീ. അനുഷ് കുമാർ ഡി സി ഗണിതം
10 ശ്രീ. ഷൈൻ വർഗ്ഗീസ് എസ് എസ് , ഇംഗ്ലീഷ്