എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എച്ച് എഫ് എൽ പി എസ് കുഴിക്കാട്ടുകോണം | |
---|---|
വിലാസം | |
കുഴിക്കാട്ടുകോണം ഹോളിഫാമിലി എൽ.പി.സ്കൂൾ.കുഴിക്കാട്ടുകോണം , 680712 | |
സ്ഥാപിതം | ജൂൺ.1 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 2820712 |
ഇമെയിൽ | kuzhikattukonamholyfamilylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23338 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം,English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.പി.ഡി.ത്രേസ്യ |
അവസാനം തിരുത്തിയത് | |
25-12-2021 | Subhashthrissur |
ചരിത്രം
മുകുന്ദപുരം താലൂക്കിൽ മാടായികോണം വില്ലേജിൽ കുഴിക്കാട്ടുകോണം ദേശത്ത് 1964 ജൂൺ 1 ന് 2 ഡിവിഷനോടുകൂടി ഹോളിഫാമിലി നാമധേയത്തിൽ, 105 കുട്ടികളും 2 അധ്യാപകരുമായാണ് ആരംഭിച്ചത്.1967 ൽ ഈ വിദ്യാലയം പൂർണ ലോവർ പ്രയ്മറി ആയി ഉയർത്തപ്പെട്ടു.1989 ൽ വിദ്യാലയം രജത ജൂബിലിയും 2014 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് ഗണിത ക്ലബ് ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
റവ.സി.ഈഡിത്ത് (1968-80) റവ.സി.സൂസൻഅരിക്കാട്ട്(1980-86) റവ.സി.ഗൊരേറ്റി(1986-91) റവ.സി.കോൺറാഡ്(1991-93) റവ.സി.റുളീന(1993-95) റവ.സി.എഗ്വിൻ(1995-96) റവ.സി.സിലാനസ്(1996-97) റവ.സി.ക്രിസ്റ്റി(1997-2002) റവ.സി.എൽസാജെയിൻ(2002-07) റവ.സി.മെറിറ്റ(2007-10) റവ.സി.ട്രീസാബാസ്റ്റിൻ(2010-12) റവ.സി.റിനറ്റ്(2012) റവ.സി.ട്രീസാബാസ്റ്റിൻ(2013-)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.കെ.എസ്പ്രമോദ് അഭിലാഷ്.കെ.ആർ.(CA) ഡോ.ടോണി അംബാടൻ വിശ്വനാത് കാരക്കട(കംബനി മാനേജർ) പുത്തേത്തുപറംബിൽ ലത ടീച്ചർ ശരത്ത് കെ. ആർ (എക്കോകൾച്ചർ full 'A' grade)
നേട്ടങ്ങൾ അവാർഡുകൾ.
==വഴികാട്ടി=={{#multi map:lat,lon/zoom=10}}