ഗവ.എൽ.പി..ജി.എസ് കോന്നി

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി..ജി.എസ് കോന്നി
അവസാനം തിരുത്തിയത്
31-12-2021Thomasm



ഗവ.എൽ.പി..ജി.എസ് കോന്നി
വിലാസം
പത്തനംതിട്ട


ഗവ എൽ പി സ്‌കൂൾ കോന്നി
,
689691
സ്ഥാപിതം1871
വിവരങ്ങൾ
ഫോൺ9048656639
ഇമെയിൽlpgskonni@gmail.com
കോഡുകൾ
സ്കൂൾ കോഡ്38703 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സുജ
അവസാനം തിരുത്തിയത്
31-12-2021Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == ചരിത്രം ==ചരിത്രം. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി പഞ്ചായത്തിൽ മലയോര മേഖലയുടെ അറിവിൻ്റെ മുത്തശ്ശിയായ കോന്നി ഗവ. എൽ.പി. സ്കൂൾ സ്ഥാപിച്ചത് 1871 ൽ ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവാണ്.ആദ്യകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. കോന്നിയിലെ പ്രഗത്ഭരായ ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു കാലത്ത് വിദ്യാർത്ഥികളുടെ കുറവുമൂലം അടച്ചു പൂട്ടപ്പെട്ട ഈ വിദ്യാലയം ഇപ്പോൾ കോന്നി സബ് ജില്ലയിലെ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തപ്പെട്ടു. അച്ചൻകോവിലാറിൻ്റെ തീരത്ത് പ്രകൃതി രമണീയമായ നാടിൻ്റെ തിലകക്കുറി ചാർത്തി കോന്നി ടൗണിൻ്റെ ഹൃദയഭാഗത്തായി ചരിത്രത്തിൻ്റെ ഭാഗമായ നമ്മുടെ വിദ്യാലയം നില കൊള്ളുന്നു. ഇപ്പോൾ 150 ൻ്റെ നിറവിൽ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==കിണർ കുടിവെള്ളം കമ്പ്യൂട്ടർ ലാബ് ലാപ്ടോപ്പുകൾ, പ്രൊജക്ടുകൾ സ്മാർട്ട് ക്ലാസ്സ് റൂം കിച്ചൺ പൂന്തോട്ടം ശുചിമുറികൾ ക്ലാസ്സ് മുറികൾ വാഹന സൗകര്യം (4 ബസ്സ്) എല്ലാ റൂട്ടിലേക്കും ഗണിത ലാബ്‌ വായനാ മൂല ക്ലാസ്സ് ലൈബ്രറി സ്കൂൾ ലൈബ്രറി മഹാൻമാരുടെ ചിത്രങ്ങൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.

== മുൻ സാരഥികൾ ==M M നാരായണൻ രാമക്കുറുപ്പ് ഗോപിനാഥൻ നായർ (സംസ്ഥാന അവാർഡ് ജേതാവ്) ചെല്ലമ്മ പിള്ള ബാലചന്ദ്രൻ നായർ ജോസ് P ശോഭന (ദേശീയ അവാർഡ് ജേതാവ് ) രാജശ്രീ B റഹീം എന്നിവരാണ് മുൻ പ്രഥമാധ്യാപകർ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കോന്നിയൂർ മീനാക്ഷിയമ്മ (കേരളത്തിലെ ആദ്യ വനിതാ ബിരുദാനന്തര ബിരുദധാരിയും പ്രൊഫസറും വിദ്യഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീമതി മീനാക്ഷിയമ്മ ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് എന്നത് ഏറെ അഭിമാനകരമാണ് ) N S രാജേന്ദ്രകുമാർ മുൻ BP0 ( കോന്നി BRC ) സാമൂഹ്യ- രാഷ്ട്രീയ സിനിമ മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായവർ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. കോന്നിയിലെ മിക്ക ഷോപ്പുകളും നടത്തുന്നത് ഇവിടെ പഠിച്ചവർ ആണ്.



==മികവുകൾ==2019-20 ൽ നടന്ന LSS പരീക്ഷയിൽ 18 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയെടുക്കാൻ കഴിഞ്ഞു. ശിശുദിന പരിപാടിയോട്‌ അനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളകൾ, പ്രവൃത്തി പരിചയമേള, കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

ദിനാചരണങ്ങൾ

അധ്യാപകർ

പി സുജ(ഹെഡ്മിസ്ട്രസ്)

ശാന്ത ആർ

ഷംല ബീഗം

സാജിത എസ്

ശ്രീസൗമ്യ എം എസ്
ലിലിൻ ബ്യൂല

രഞ്ജിനി ഡി

അന്നമ്മ മാത്യു
ഷെബീർ അലി  എൻ

ഭവ്യ എം

ശ്രീദേവി എസ്

നിഷാരാജ് ആർ എസ്

ക്ലബുകൾ

ലിറ്റിൽ കൈറ്റ്സ്

ഗ്രന്ഥശാല

വിദ്യാരംഗം

സോഷ്യൽ സയൻസ് ക്ലബ്ബ്‌

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

കാർഷിക ക്ലബ്

ശുചിത്വ ക്ലബ്

ദുരന്തനിവാരണ ക്ലബ്ബ്

കബ്സ് യൂണിറ്റ്

സ്കൂൾഫോട്ടോകൾ

==വഴികാട്ടി==9.22885,76.85239

{{#multimaps:9.22885,76.85239 |zoom=13}}


"https://schoolwiki.in/index.php?title=ഗവ.എൽ.പി..ജി.എസ്_കോന്നി&oldid=1163175" എന്ന താളിൽനിന്ന് ശേഖരിച്ചത്