എം .റ്റി .എൽ .പി .എസ്സ് .കടപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 5 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtlps.kadapra (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് .കടപ്ര
വിലാസം
കടപ്ര

കടപ്ര പി.ഒ., തിരുവല്ല
,
689547
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽmtlpskadapra007@gmail.com
കോഡുകൾ
സ്കൂൾ കോഡ്37312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീനാ.സി .കുരുവിള
അവസാനം തിരുത്തിയത്
05-12-2020Mtlps.kadapra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090  - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു.  കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള  ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി