എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആറന്മുള സത്യവ്രതൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 15 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ആറന്മുള സത്യവ്രതൻ എന്ന താൾ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആറന്മുള സത്യവ്രതൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഒരു സ്പേസ് ഒഴിവാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആറന്മുള സത്യവ്രതൻ

ഇടയാറന്മുളയിൽ കൊച്ചയ്യപ്പൻ മീനാക്ഷി ദമ്പതികളുടെ മകൻ. ജനനം: 1923 ഒക്ടോബർ 5.കവിതകളും നോവലുകളും കഥകളും ഉൾപ്പെടുന്ന മലയാള സാഹിത്യ മേഖലകളിൽ നിരവധി രചനകളാണ് സത്യവ്രതൻ രചിച്ചത്. കാഥികനും ഹരികഥാ കാലക്ഷേപകനുമായിരുന്നു അദ്ദേഹം. അദ്ദേഹം രചിച്ചു സംഗീതം നൽകി അവതരിപ്പിച്ചിരുന്ന പ്രശസ്തമായ കഥാപ്രസംഗം ആയിരുന്നു 'കേരളമങ്ക'.