ഗവ.എൽ.പി.എസ്. കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എൽ.പി.എസ്. കരുവാറ്റ
വിലാസം
കരുവാറ്റ

ജി.എം.എൽ.പി.എസ്, കരുവാറ്റ
,
691523
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04734220201
ഇമെയിൽkaruvattalpsadur@gmail.com
കോഡുകൾ
സ്കൂൾ കോഡ്38249 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനീത. KG
അവസാനം തിരുത്തിയത്
23-11-2020Hanan Babu. M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഗവ.എൽ.പി.എസ്. കരുവാറ്റ /ചരിത്രം.
                                          ഗവ.മോഡൽ.എൽ.പി.എസ്, കരുവാറ്റ 1947 ൽ ആണ് സ്ഥാപിതമായത്... പാവപ്പെട്ടവൻ്റെ അറിവ് നേടുവാനുള്ള ആഗ്രഹത്തിന് നിറം പകർന്നു കൊണ്ട് ,സാധാരണക്കാരുടെ സ്വന്തം ചെറയിൽ സ്കൂൾ നിരവധി അനവധി പ്രഗത്ഭരുടെയും പ്രശസ്തരുടെയും ജന്മഗേഹം, ഒരു പാട് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് നിലകൊണ്ടു 1964ൽ മോഡൽ പദവി ലഭിച്ചു 1 മുതൽ 5വരെ ക്ലാസുകൾ വളരെ പ്രാഗത്ഭ്യത്തോടെ അധ്യായനം നടത്തുന്ന അധ്യാപകരും അനുഗ്രഹീതരായ കുഞ്ഞുങ്ങളും ,നാടിൻ്റെ തന്നെ അഭിമാനമായിരുന്നു, നാടിനൊരു മുതൽകൂട്ടായിരുന്നു ഈ സരസ്വതി സ്ഥാപനം.കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയങ്ങൾ വർദ്ധിച്ചപ്പൊൾ സ്കൂളിൻ്റെ പ്രൗഡിയും കുറഞ്ഞു വന്നു  ഡിവിഷനുകൾ കുറഞ്ഞു വന്നു, വിരലിൽ എണ്ണാവുന്ന കുട്ടികൾ എന്ന സ്ഥിതി വരെ ഉണ്ടായ് 2011-2012 മുതൽ 2013-2014 വരെ ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന കുട്ടികൾ 5 ൽ താഴെ മാത്രമായി.
   
                                             എൽ.പി.വിഭാഗം, മാത്രം പ്രവർത്തിച്ചിരുന്ന സ്കൂളിൽ 2002 മുതൽ PTA യുടെ നിയന്ത്രണത്തിൽ പ്രീപ്രൈമറി കൂടി ആരംഭിച്ചു, തുടക്കത്തിൽ ഒരു ടീച്ചർ മാത്രമായിരുന്നത് 2006 മുതൽ ആയ കൂടി ടീച്ചറിനൊപ്പം സേവനം അനുഷ്ഠിച്ച് തുടങ്ങി 2014 - 2015 മുതൽ പ്രീ പ്രൈമറി വിഭാഗം LKG, UKG എന്നിങ്ങനെ വിഭജിച്ച് പ്രവർത്തനം ആരംഭിച്ചു, രണ്ട് അധ്യാപകരും ഒരു ആയയും നിലവിൽ പ്രവർത്തിക്കുന്നു .  
                                         എൽ.പി വിഭാഗത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ആഴ്ച്ചയിൽ രണ്ട് ദിവസം ഹിന്ദി പഠിപ്പിക്കുന്നതിനായ് ഒരു പ്രൊട്ടക്റ്റഡ് അധ്യാപികയും പ്രവർത്തിക്കുന്നു. അങ്ങനെ പ്രീ പ്രൈമറി മുതൽ എൽ.പി.വിഭാഗം വരെ 8 അധ്യാപകരും 1 ആയയും 1 പാചക തൊഴിലാളിയും 1 ശുചീകരണ തൊഴിലാളിയും ആണ് നിലവിൽ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  *  സയൻ‌സ് ക്ലബ്ബ്
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ഗണിത ക്ലബ്ബ്.
  *  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  *  പരിസ്ഥിതി ക്ലബ്ബ്.
  *  ദിനാചരണങൽ.
  *  ക്ലബ് പ്രവർത്തനങൽ.
  *  workshop.
  *   പഠനയാത്ര.
  *   field trip.
  *  പതിപ്പ്നിർമാണം.
  *  പൂന്തോട്ടനിർമാണം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. • 1993-94...എ.കെ.വാസന്തി
   • 1994-96... എ.മുഹമ്മദ് ഹനീഫ റാവുത്തർ
   • 1996-2001... വി.ജി.രാമചന്ദ്രൻ
   • 2001-2004 ...എസ്.എച്ച്.എം.ജോസഫ്
   • 2004-2017... ലിസി ജോൺ
   • 2017-2018...പി.എം.ലൂസി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  സുനീത .കെ.ജി( HM).ശാന്തി.R.നായർ (PD ടീച്ചർ).ഷീബ.ജെ (LPST).സോജ ഇന്നാസിയോസ്(LPSA).ഹനാൻ ബാബു.എം(LPSA).ജിൻസി മോൾ(Pre-primary ).ലാലൂ.എം.രാജൻ(Pre-primary).

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

photos of our school
govt. model.l.p.s, karuvatta

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കരുവാറ്റ&oldid=1056489" എന്ന താളിൽനിന്ന് ശേഖരിച്ചത്