കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്ക്കൂൾ
വിലാസം
വെള്ളിക്കീല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-10-2020Sreejithkoiloth




ചരിത്രം

സ്കൂളിന്‍റെ ചരിത്രം മോലോത്തുംതറ മിസ്ര എലമെന്‍ററി സ്കൂള്‍ എന്നപേരില്‍ ശ്രീ തളാപ്പന്‍ കുഞ്ഞിരരാമന്‍ നമ്പ്യാര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിന് പെട്ടന്ന് അംഗീകാരം കിട്ടുന്നതിനുവേണ്ടി ബ്രിട്ടീഷ് ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിന്‍റ ഭാഗമായി ജോര്‍ജ്ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ സ്മരണാര്‍ത്ഥമാണ് 1935ല്‍ വിദ്യാലയത്തിന് കാനൂല്‍ ജൂബിലി മെമ്മോറിയല്‍ എ.എല്‍.പി.സ്കൂള്‍ എന്ന പേര് നല്‍കിയത്. ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടിരുന്ന കുട്ടികള്‍ക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇന്നത്തെ രൂപത്തിലുള്ള കെട്ടിടം 1960ലാണ് നിര്‍മ്മിച്ചത്. സമഗ്രവിദ്യാഭ്യാസ പദ്ധതതിയുടെ ഭാഗമായി ഭൗതിക സാഹചര്യങ്ങളില്‍ സമൂലമായ മാറ്റത്തിനൊരുങ്ങുന്നതോടൊപ്പം അക്കാദമിക മേഖലയിലുള്‍പ്പെടെ മികവാര്‍ന്ന മുന്നേറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണ്. ഭൗതിക സൗകര്യങ്ങള്‍ ആകര്‍ഷകമായ പുതിയ കെട്ടിടം ??ഇംഗ്ലീഷ് തിയേറ്റര്‍ ??ശിശുസൗഹൃദ ക്ലാസ്റൂമുകള്‍ ??മികച്ച ലൈബ്രറി ??ഓപ്പണ്‍ സ്റ്റേജ് ??സ്വന്തം സ്കൂള്‍ വാഹനം ??കുട്ടികളുടെ പാര്‍ക്ക് ??പൂന്തോട്ടം ??സി.ഡി.ലൈബ്രറി പാഠ്യപാഠ്യേതര മികവുകള്‍ സബ്ബ്ജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ മികച്ച വിജയം ??സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് മികച്ച പരിശീലനം ??പ്രീ-പ്രൈമറി വിഭാഗം ??ഓരോ ക്ലാസിലും ഇംഗ്ലീഷ് സ്കിറ്റുകള്‍ ? പഠന ക്യാമ്പുകള്‍ ? അബാക്കസ് പരിശീലനം ? വിനോദയാത്ര, ഫീല്‍ഡ് ട്രിപ്പ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി