സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 1 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37227 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം
St Marys LPGS Niranam Central
വിലാസം
നിരണം

സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം,നിരണം സെൻട്രൽ പി ഒ, തിരുവല്ല
,
689629
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഇമെയിൽstmaryslpgsniranam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിസ്സി പി ചാക്കോ
അവസാനം തിരുത്തിയത്
01-10-202037227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിൽ 13-ആം വാർഡിലായി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിക്ക് സമീപത്തു ഈ സ്കൂൾ സ്ഥിതി ചെയുന്നു.

1922 ൽ നിരണം പുത്തൂപള്ളിയിൽ ശ്രീ. കുട്ടി അവറുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചുറ്റുപാടുമുള്ള നിർധനരായ കുട്ടികളുടെ ക്ഷേമത്തെ കരുതിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ ഭൗതിക സാഹചര്യത്തിൽ വെറും ഒരു ഓല മേഞ്ഞ കെട്ടിട്ടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഒരു pre-KER സ്ഥാപനം ആയിരുന്നു. പുതുപ്പള്ളി കുടുംബകാരുടെ സ്ഥലത്തു അവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്. സ്ഥലത്തെ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചവരാണ്. ആദി കാലങ്ങളിൽ 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 5 അധ്യാപകരുമായി ആണ് സ്കൂൾ തുടങ്ങിയത്.

1960 ൽ ഈ സ്ഥാപനം വരത്രപള്ളത്തു പുത്തൻ പറമ്പിൽ ശ്രീ. പി എം മാത്യു, പുത്തൂപള്ളികാരിൽ നിന്നും വിലയ്ക്കു വാങ്ങുകയും കെട്ടിട്ടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ