എടക്കര കൊളക്കാ‌ട് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16356 (സംവാദം | സംഭാവനകൾ) (new)
എടക്കര കൊളക്കാ‌ട് യു പി എസ്
വിലാസം
കൊളക്കാട്

കൊളക്കാട് പി.ഒ
കോഴിക്കോട്
,
673315
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2674500
ഇമെയിൽschool16356@gmail.com
കോഡുകൾ
സ്കൂൾ കോഡ്16356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല. വി.കെ
അവസാനം തിരുത്തിയത്
25-09-202016356


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1925ൽ ഈച്ചരാട്ടിൽ പുതുക്കുടി കൃഷ്ണൻ നായർ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്. ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി മാനേജരായി വിഷ്ണു വിലാസം എൽ .പി സ്കൂളായും തുടർന്ന് എടക്കര കൊളക്കാട് എ യു പി സ്കൂളായും മാറി.1982 ലാണ് യു .പി സ്കൂളായി ഉയർത്തപ്പെട്ടത്‌. ഇ പി കൃഷ്ണൻ നായരായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർഥി എടവാളേരി ചാത്തുവും.ആദ്യവർഷം ഒന്നാം തരത്തിൽ 5 കുട്ടികളായിരുന്നു. 1959ൽ സ്കൂളിന്റെ മാനേജ്മെന്റ് കവലായി കുഞ്ഞിരാമൻ ഏറ്റെടുത്തു.83 മുതൽ കവലായി കുഞ്ഞിരാമൻ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം. ഈ സ്കൂളിന് സ്വന്തമായി ഒരു ഏക്കർ 63 സെൻറ് സ്ഥലവും അതിൽ കെട്ടിടവുമുണ്ട്.അത്തോളി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി കെട്ടിടവും വിശാലമായ കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ് കാലത്തെ ജീവിതാനുഭവങ്ങൾ
കോവിഡ് കാലത്തെ ജീവിതാനുഭവങ്ങൾ
കോവിഡ് കാലത്തെ ജീവിതാനുഭവങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അപ്പുനമ്പ്യാർ
  2. കേളുക്കുട്ടി
  3. ഗോപാലൻ
  4. കല്യാണി
  5. കാർത്യായനി
  6. ആലി
  7. ഖാദർ
  8. ഭാസ്കരൻ
  9. ക്യഷ്ണൻ
  10. സി.ശ്രീധരൻ
  11. കെ.പി.ശാന്തകുമാരി
  12. ബി.ലതിക
  13. എം.സി.സുരേഷ് ബാബു
  14. പി.ശിവദാസൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ത്യക്കേംപറമ്പത്ത് ഗോപാലൻ(മുൻ ബംഗാൾ വോളിബോൾ താരം)
  2. ഡോ.റജുല കാണാമ്പത്ത്(സയൻറിസ്റ്റ് ഡൽഹി)

വഴികാട്ടി

{{#multimaps:11.3913, 75.7559 |zoom="17" width="350" height="350" selector="no" controls="large"}}