എ.എൽ.പി.എസ്.തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.തിരൂർ
വിലാസം
തിരൂർ

എ..എൽ.പി,എസ്.തിരൂർ
,
676107
,
മലപ്പുറം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9895478592
ഇമെയിൽalpstirur7@gmail.com
കോഡുകൾ
സ്കൂൾ കോഡ്19757 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത.കെ
അവസാനം തിരുത്തിയത്
06-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽ വേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ, പി, വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലക്രിഷ്ണ മേനോൻ ആണു.

മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽ വേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ, പി, വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലക്രിഷ്ണ മേനോൻ ആണു.അദ്ധേഹമായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ൽ ഒരു പൂർണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തിൽ 1940 മുതൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആർ കെട്ടിടം ഉണ്ടായി. 1971-ൽ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടർന്ന് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഉണ്ണിക്രിഷ്ണൻ മാസ്റ്റർ ആയിരുന്നു. മാസ്റ്റർക്കു ശേഷം 1985-ൽശ്രീമതി സരസ്വതി ടീച്ചർ എച്ച്,എം ആയി ചാർജ്ജെടുത്തു. ശ്രീ.വി പി ബാലക്രിഷ്ണനു ശേഷം ശ്രീ.ശങ്കരൻ മാസ്റ്റർ എച്ച്. എമ്മും മാനേജരുമായി .... അദ്ധേഹത്തിന്റെ മരണശേഷം മകൻ വി.പി, ശ്രീധരൻ മനേജർ സ്ഥാനം ഏറ്റെടുത്തു.

                                                              1987-ൽ ശ്രീമതി രുഗ്മിണി ടീച്ചർ ഏറ്റെടുത്തു .കുട്ടികളുടെ വർദ്ധനവു മൂലം 1992-ൽ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളിൽ അധികമായി നാലു ഡിവിഷൻ കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവിൽ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണർ നിർമ്മിച്ചു തരികയുണ്ടായി. രുഗ് മിണി ടീച്ചർ വിരമിച്ചതിനെ ത്തുടർന്ന്  എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു.. ശ്രീമതി ഗീത ടീച്ചർ ആണു ഇപ്പോഴത്തെ പ്രധാനാധ്യാപിക..   വികസന പ്രവർത്തനങളുടെ ഭാഗമായി സ് കൂളിൽ വാട്ടർ ടാങ്ക് ,കമ്പ്യൂട്ടർ ലാബ് എന്നിവ സ്ഥാപിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.തിരൂർ&oldid=1205177" എന്ന താളിൽനിന്ന് ശേഖരിച്ചത്