ഇ. എ. എൽ. പി. എസ്സ്. തേവർകാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37333 (സംവാദം | സംഭാവനകൾ)
ഇ. എ. എൽ. പി. എസ്സ്. തേവർകാട്
വിലാസം
തേവർകാട്

ഇര വിപേരൂർ പി.ഒ.
,
689542
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽthevarkadealp@gmail.com
കോഡുകൾ
സ്കൂൾ കോഡ്37333 (സമേതം)
യുഡൈസ് കോഡ്32120600120
വിക്കിഡാറ്റQ87593767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാ ബേബി
പി.ടി.എ. പ്രസിഡണ്ട്സുജാ വാട്സൻ
എം.പി.ടി.എ. പ്രസിഡണ്ട്ജീന ജോയ്സ് ജോസഫ്
അവസാനം തിരുത്തിയത്
20-01-202237333


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തേവർകാട് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് തേവർകാട്. മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ൽ ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫീസ് മുറിയും ഒരു ഹാളും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.ഹാളിൽ തന്നെ സ്ക്രീനുകൾ ഉപയോഗിച്ച് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഫീസ് മുറിയോട് ചേർന്ന് വായനശാലയും കമ്പ്യൂട്ടർ ലാബും ക്രമീകരിച്ചിരിക്കുന്നു. പ്രൈമറി ക്ലാസുകൾക്ക് ഒപ്പം തന്നെ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പരിമിതമായ സ്ഥലത്തിൽ കളിസ്ഥലം,പൂന്തോട്ടം,കൃഷിസ്ഥലം,എന്നിവയായി തരംതിരിച്ചിരിക്കുന്നു. ഭക്ഷണ പാചകത്തിനായി പാചകപ്പുര സ്കൂളിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ
  • കായിക മത്സരങ്ങൾ
  • ക്വിസ് കോമ്പറ്റീഷൻ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===

{{#multimaps: 9.379296, 76.641935 |width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഇ._എ._എൽ._പി._എസ്സ്._തേവർകാട്&oldid=1347796" എന്ന താളിൽനിന്ന് ശേഖരിച്ചത്