"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:


ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുല്‍ഷെഡിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്ന് ജീപ്പു സര്‍വ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ല്‍ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ല്‍ ജില്ലാ പഞ്ചായത്ത് ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ല്‍ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ല്‍ 6 മുറി കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ടനുവദിച്ചതോടെ ഷെഡില്‍ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം  പൂര്‍ത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആര്‍.എസ്.വി.വൈ.  ഫണ്ടുപയോഗിച്ച്  സയന്‍സ് ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫര്‍ണിച്ചര്‍    അനുവദിച്ചു  തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകള്‍, ക്ലാസ്സ്റൂം ഇടഭിത്തികള്‍, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ  പഞ്ചായത്ത് വക  കെട്ടിടം നന്നാക്കല്‍ ,ഗ്രാമ  പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99477" എന്ന താളിൽനിന്ന് ശേഖരിച്ചത്