"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
   വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതിയില് നില്ക്കന്ന ഇരിഞ്ഞാലക്കുട പട്ടണത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  സെന്റ് മേരീസ്  വിദ്യാലയം  
   വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതിയില് നില്ക്കന്ന ഇരിഞ്ഞാലക്കുട  
പട്ടണത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  സെന്റ് മേരീസ്  വിദ്യാലയം തൃശുര് ജില്ലയിലെ
മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജില് പ്പെട്ട ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ 17-ാം
നന്പര്‍ വാര്ഡില് 1922-ല് സ്ഥാപിതമായി.





11:47, 2 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-09-2010Stmaryshssirinjalakuda



ആമുഖം

 വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതിയില് നില്ക്കന്ന ഇരിഞ്ഞാലക്കുട 

പട്ടണത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് വിദ്യാലയം തൃശുര് ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജില് പ്പെട്ട ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ 17-ാം

നന്പര്‍ വാര്ഡില് 1922-ല് സ്ഥാപിതമായി.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

u.p.ക്കൂം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S.S. & HS ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്‍സിലിങ്ങ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  1. REDIRECT Insert text