"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 748: | വരി 748: | ||
</gallery> | </gallery> | ||
'''കോവിഡ് - 19''' | |||
'''കോവിഡ് കാല ക്വിസ് - Let's Quiz- മത്സരം''' | '''കോവിഡ് കാല ക്വിസ് - Let's Quiz- മത്സരം''' | ||
ലോകം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പ്രതിസന്ധിയിലേക്ക് മാർച്ച് മാസത്തോടെ '''കോവിഡ് എന്ന മഹാമാരി'''യിൽപ്പെട്ട് കൂപ്പു കുത്തി വീണപ്പോൾ, ഇങ്ങ് കൊച്ച് കേരളത്തിലും അതിന്റെ അലയൊലികൾ പ്രതിധ്വനിക്കുകയുണ്ടായി. '''പഠിച്ചും കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും വിദ്യാലയങ്ങളിൽ പൂമ്പാറ്റകളെപ്പോലെ''' വിരാജിച്ചിരുന്ന വിദ്യാർത്ഥികൾ ''''ലോക്ക്ഡൗണിൽ 'പ്പെട്ട് വീടിന്റെ നാലു കോണുകളിൽ അകപ്പെടുകയുണ്ടായി.''' | ലോകം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പ്രതിസന്ധിയിലേക്ക് മാർച്ച് മാസത്തോടെ '''കോവിഡ് എന്ന മഹാമാരി'''യിൽപ്പെട്ട് കൂപ്പു കുത്തി വീണപ്പോൾ, ഇങ്ങ് കൊച്ച് കേരളത്തിലും അതിന്റെ അലയൊലികൾ പ്രതിധ്വനിക്കുകയുണ്ടായി. '''പഠിച്ചും കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും വിദ്യാലയങ്ങളിൽ പൂമ്പാറ്റകളെപ്പോലെ''' വിരാജിച്ചിരുന്ന വിദ്യാർത്ഥികൾ ''''ലോക്ക്ഡൗണിൽ 'പ്പെട്ട് വീടിന്റെ നാലു കോണുകളിൽ അകപ്പെടുകയുണ്ടായി.''' | ||
| വരി 778: | വരി 778: | ||
</gallery> | </gallery> | ||
'''ചെക്‌പോസ്റ് ഡ്യൂട്ടി"' | |||
'''ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അദ്ധ്യാപകൻ''' ഉണ്ടായിരിക്കും. '''ഒരു ക്ലാസ്സ്മുറിയിലോ സ്കൂളിലോ ഒതുങ്ങുന്നതല്ല''' ഒരു അധ്യാപകന്റെ '''ഉത്തരവാദിത്തമെന്നു''' വെളിപ്പെടുത്തുന്നതായിരുന്നു '''കോവിഡ് കാലത്തെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി.''' ഞങ്ങളുടെ വിദ്യാലയത്തിലെ '''എല്ലാ അധ്യാപകരും തങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും മറന്ന്''' നാടിന്റെ സുരക്ഷയ്ക്കായി കർമ്മനിരതരായി. | '''ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അദ്ധ്യാപകൻ''' ഉണ്ടായിരിക്കും. '''ഒരു ക്ലാസ്സ്മുറിയിലോ സ്കൂളിലോ ഒതുങ്ങുന്നതല്ല''' ഒരു അധ്യാപകന്റെ '''ഉത്തരവാദിത്തമെന്നു''' വെളിപ്പെടുത്തുന്നതായിരുന്നു '''കോവിഡ് കാലത്തെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി.''' ഞങ്ങളുടെ വിദ്യാലയത്തിലെ '''എല്ലാ അധ്യാപകരും തങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും മറന്ന്''' നാടിന്റെ സുരക്ഷയ്ക്കായി കർമ്മനിരതരായി. | ||