"സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോസ് പോള്‍ | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോസ് പോള്‍ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=schoolphoto.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
07:07, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ | |
---|---|
വിലാസം | |
കല്ലാനിക്കല്
== സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്ആമുഖംമൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജിലെ ആയവന പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്മിസ്ട്രസ്ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്. യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2007-08 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 564 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഈ പ്രദേശത്തുള്ള സ്ത്രീ പുരുഷന്മാര്ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1942-ല്‍ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്കുട്ടികളുമടക്കം 56 പേര് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്കാന് ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്തര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയേഴ്സ്, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക. 2004-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 11-ാം റാങ്ക് നേടിയ ആദര്‍ശ്. എം. ഈ സ്കൂളിന്റെ യശസ് ഉയര്‍ത്തിയിട്ടുണ്ട്. ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്കാരികമായും ആയവനയ്ക്ക് ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്.==ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2009 | Sghsk |
തൊടുപുഴ നഗരത്തിന്റെ കിഴക്കുഭാഗത്തായി ഇടവെട്ടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്. .1965 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ വിദ്യാലയം ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ്.
ചരിത്രം
1965 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> (K) 9.880008, 76.73265 St.George's H S Kallanickal </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.