ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 570: വരി 570:

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വച്ച് വിവിധ പരിപാടികൾ നടന്നു. നവംബർ 27 മുതൽ ഡിസംബ‍ർ 3 വരെ വിവധ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ രചന, എൽ പി യു പി നടത്തി. വിഷയം ഭിന്നശേഷി സൗഹൃദ സമൂഹം. പോസ്റ്റർ രചന ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ചിത്രരചനയിൽ കളറിംഗും നടത്തി. ഡിസംബർ 2ന് സ്പെഷ്യൽ അസംബ്ലി നടത്തി. റെമിൽ പി എ (ADHD) അസംബ്ലിക്കു നേതൃത്വം നൽകി. വൈശാഖ്, റെമിൽ, ദിയ, ഡിനു എന്നീ കുട്ടികൾ വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു. പോസ്റ്റർ രചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾ വരച്ച ചിത്രം, കളറിംഗ് എന്നിവയ്ക്കും പ്രധാനധ്യാപകൻ സമ്മാനങ്ങൾ നൽകി. പ്രത്യേക കഴിവുകളുള്ള ഈ കുട്ടികളെ ആദരിച്ചു. ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട സന്ദേശം സാറാജോസ് നൽകി. ബത്തേരി കല്ലുവയലിൽ കിടപ്പിലായ രണ്ട് കുട്ടികളുടെ വീട് സന്ദർശിച്ചു. അമീൻ ഇ‍ർഫാൻ (Muscular Dystrophy) അനീസ് റഹ്മാൻ (Muscular Dystrophy) എന്നീ കുട്ടികളുടെ വീട് സന്ദ‍ർശിച്ചു. അധ്യാപകരും പ്രധാനാധ്യാപകനും ചേർന്നാണ് കുട്ടികളുടെ വീട്ടിൽ പോയത്. സമ്മാനങ്ങളും ക്രിസ്തുമസ് കേക്കും നൽകി.

==== '''ദേശീയ ഗണിതശാസ്ത്ര ദിനം'''====
'''ഡിസംബർ 22 ഇന്ത്യൻ ദേശീയ ഗണിതശാസ്ത്ര ദിനമാണ്'''. '''2012 ഫെബ്രുവരി 26ന്''' അന്നത്തെ പ്രധാനമന്ത്രിയായിരുന്ന '''മൻമോഹൻ സിംഗാണ് ഡിസംബർ 22നെ''' ദേശീയ ഗണിതശാസ്ത്ര ദിനമായി '''പ്രഖ്യാപിച്ചത്.''' ലോകപ്രശസ്ത '''ഇന്ത്യൻ ഗണിത''' ശാസ്ത്രജ്ഞൻ '''ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തെയാണ് ഇന്ത്യൻ ഗണിത ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്.'''
ഇന്ത്യയുടെ മഹാനായ '''ഗണിത ശാസ്ത്ര ധിഷണാശാലി'''യാണ് ശ്രീനിവാസ രാമാനുജൻ. '''അപഗ്രഥന സിദ്ധാന്തത്തിന് മൂർത്തമായ സംഭാവന''' നല്കിയ ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.
<gallery>
15380bn20.jpg
15380bn21.jpg
15380bn22.jpg
15380bn23.jpg
15380bn24.jpg
15380bn25.jpg
</gallery>
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ദേശീയ ഗണിതശാസ്ത്ര ദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->ദേശീയ ഗണിതശാസ്ത്ര ദിനം]]

=== '''ക്രിസ്തുമസ്''' ===
=== '''ക്രിസ്തുമസ്''' ===

11:11, 14 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png