"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.

പി.റ്റി.എ മീറ്റിംഗ് 2020

പി.റ്റി.എ മീറ്റിംഗ് 2020

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ  വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും  അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ 2020

സ്റ്റാഫ് കൗൺസിൽ 2020

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്  ന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ  ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor സിസ്റ്റർ മേബിൾ സി.എംസി എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച്  കിറ്റ് വിതരണം ചെയ്തു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/963513" എന്ന താളിൽനിന്ന് ശേഖരിച്ചത്