ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:

വായനാ പക്ഷാചരണം 2020

വായനാ പക്ഷാചരണം 2020

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി Virtual Assembly സംഘടിപ്പിച്ചു.  June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പി.എൻ  പണിക്കരെക്കുറിച്ചുള്ള സംവാദം ഗൂഗിൾ മീറ്റീലൂടെ നടത്തി.  വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കാനായി . അന്നേ ദിവസം 9ഇ യിലെ കുട്ടികൾ വെർച്ചൽ അസംബ്ലി നടത്തി .

ലഹരി വിരുദ്ധ ദിനാചരണം 2020

ലഹരി വിരുദ്ധ ദിനാചരണം 2020

ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.എല്ലാ ബുധനാഴ്ചയും അസംബ്ലികൾ നടക്കുന്നു.വായനാദിനം,ഹിരോഷിമ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെടുന്നു.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ക്ലാസ്സ് അസംബ്ലികൾ |ഫോട്ടോസ്]]
<gallery>
33056xe1.jpg
33056xe2.jpg
33056xe3.jpg
33056xe4.jpg
33056xe5.jpg
33056assembly photo 2.jpg
</gallery>

മെരിറ്റ് ഡേ ആഘോഷവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

2019 ജുൺ 27-ാംതിയതി  മെരിറ്റ് ഡേ ആഘോഷവും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.സ്കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അധ്യക്ഷത വഹിച്ച യോഗത്തിൽഎം.ജി യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ റവ.ഫാദർ തോമസ്ക‌ുട്ടി സി.വി സി.എം.ഐ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതഞ്ജതയും രേഖപ്പെടുത്തി.പ്രസ്തുത യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും അവാർഡ് വിതരണം ചെയ്യുകയും ചെയ്തത് കോർപറേറ്റ് മാനേജർ റവ.ഫാദർ ജയിംസ് മുല്ലളേി സി.എം.ഐ ആണ്.. S.S.L.C ഫുൾ എ പ്ലസ്  12 കുട്ടികൾക്കും Plus 2 ന്  ഫുൾ എ പ്ലസ്  12കുട്ടികൾക്കും ലഭിച്ചു .കുട്ടികൾക്ക് മെമേന്റെോയും മെഡലും നല്കി ആദരിച്ചു.പി.റ്റി.എ മീറ്റിംഗ് നടത്തി. എക്സ്ക്യൂട്ടിവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു . പ്രസിഡന്റായി ശ്രീ. റെജി പ്രോത്താസിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:33056merit2019.jpg|thumb|right|'''മെറിറ്റ് ഡേ ആഘോഷം 2019''' ]]

പി.റ്റി.എ മീറ്റിംഗ്

പി.റ്റി.എ മീറ്റിംഗ്

ക്ലാസ് പി.റ്റി.എ, മദർപി.റ്റി.എ ഇവ എല്ലാമാസവും നടന്നുവരുന്നു.പി.റ്റി.എ എക്സിക്യ‌ൂട്ടിവ് യോഗങ്ങൾ ഇടക്കിടെ യോഗം ചേരുന്നു.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് ഊന്നൽ നൽകുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉള്ളശേഷികൾ വിലയിരുത്തപ്പെടുന്നു.
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ  വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ

സ്റ്റാഫ് കൗൺസിൽ

എല്ലാ വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്  ന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor ശ്രീ.മൈക്കിൾ സിറിയക് എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.
സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്  ന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ  ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor സിസ്റ്റർ മേബിൾ സി.എംസി എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക്

സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.

മികച്ച ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്

5-7-2019 പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എൽ. പി സ്ക‌ൂളുകൾ ഹൈടെക് ആക്കുന്നതിന്റെ സംസ്ഥാന തല  ഉദ്ഘാടനവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മാന്ത്രി പ്രൊഫ. രവീന്ദ്രനാഥന്റെയും നേതൃത്വത്തിൽ നടന്ന‌ു.കോട്ടയം ജില്ലയിൽനിന്ന് മികച്ച ലിറ്റിൽകൈറ്റ്സ്  യൂണിറ്റായി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം തെരഞ്ഞടുക്കപ്പെട്ടു.പ്രസ്തുത സമ്മേളനത്തിൽ സ്കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്, കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി  ക‌ുഞ്ഞുമോൾ സെബാസ്റ്റൻ ,ശ്രീ ജോഷി.റ്റി.സി  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഗ്രിക്സൺ ജാക്ക് ജേക്കബ്ബ്, മാസ്റ്റർ ജിക്കു എബ്രാഹം, കുമാരി ഹെലൻ എലിസബ്ബത്ത് ഡെന്നീസ്, കുമാരി സ്നേഹ മരിയ ബിജു എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥിൽ നിന്ന് മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള ജില്ലാതല അവാർഡ് ഏറ്റുവാങ്ങി .അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു .

ലിറ്റിൽകൈറ്റ്സ് അവാർഡ് അനുമോദന യോഗം

കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.
[[പ്രമാണം:33056lksc.jpg|thumb|'''മികച്ച ലിറ്റിൽകൈറ്റ്സായി തെരഞ്ഞെടുക്കപ്പെട്ട 'സെന്റ് എഫ്രേംസിന് അനുമോദനം'']]

ക്ലാസ്സ് ലൈബ്രററി

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് .  ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക്  കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് തയ്യാറാക്കി വരുന്നു.

16:05, 30 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.

പ്രവേശനോത്സവം 2020

ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃത്വത്തിൽ July 10 വെള്ളിയാഴ്ച വൈകുന്നേരം 6 PM ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

അന്തരാഷ്ട്ര യോഗാദിനാചരണം 2020

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു NCC,St.Ephrems Sports Accademy എന്നിവയുടെ സംയുകാതാഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം നടത്തി. NCC കുട്ടികൾ സ്വഭവനത്തിൽ ഇരുന്ന് യോഗാഭ്യാസങ്ങൾ നടത്തി. Virtual യോഗാ ക്ലാസ്സുകൾക്ക് NCC officer ശ്രീ ബെന്നി സ്കറിയ നേതൃത്വം നൽകി.

വായനാ പക്ഷാചരണം 2020

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി Virtual Assembly സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പി.എൻ പണിക്കരെക്കുറിച്ചുള്ള സംവാദം ഗൂഗിൾ മീറ്റീലൂടെ നടത്തി. വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കാനായി . അന്നേ ദിവസം 9ഇ യിലെ കുട്ടികൾ വെർച്ചൽ അസംബ്ലി നടത്തി .

ലഹരി വിരുദ്ധ ദിനാചരണം 2020

ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.

പി.റ്റി.എ മീറ്റിംഗ്

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്  ന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ  ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor സിസ്റ്റർ മേബിൾ സി.എംസി എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക്
സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച്  കിറ്റ് വിതരണം ചെയ്തു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക് കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് തയ്യാറാക്കി വരുന്നു.

സ്പോർട്സ് അക്കാദമി

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്ക‌ുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു.

കായികതാരം മുഹമ്മദ് ഷിറാസിന് അനുമോദനം

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019

16-ാം മത് All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണ‌ുർ സ്പോർട്സ് സ്ക‌ൂളും ജേതാക്കളായി.

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം

സ്വാതന്ത്ര്യദിനാഘോഷം

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.സ്ക‌ൂൾ പ്രിൽസിപ്പൽ റവ.ഫാദർ തോമസ്‌‌ക‌ുട്ടി സിവി പതാക ഉയർത്തി,കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എൻ.സി.സി കേഡറ്റ്സിന്റെ പരേഡും ഉണ്ടായിരുന്നു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം

2019 ആഗസ്റ്റ് 29 ന് ബഹു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം കുട്ടികൾ ദൂരദർശനിൽ വീക്ഷിച്ചു.വിദ്യാർത്ഥികൾ തദവസരത്തിൽ ഫിറ്റ്നസ് പ്ലഢ്ജ് എടുത്തു.കായികക്ഷമതയുള്ളവരാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പ്രസ്തുത പ്രോഗ്രാം സഹായിച്ചു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം 2019

ഓണാഘോഷവും അധ്യാപക ദിനാചരണവും

സെപ്റ്റംബർ‍ 2 -ാംതിയതി ഓണാഘോഷപരിപാടികൾ നടന്നു.പ്രതിജ്ഞ ചൊല്ലികൊണ്ട് ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.ഓണപാട്ട് മത്സരം, വടംവലി മത്സരം,സൈക്കിൾ സ്ലോ റേസ് തുടങ്ങിയ ഔട്ട് ഡോർ ഗെയിംസിനു പുറമെ മാവേലി വരവേൽപ്, ഡിജിറ്റൽ പൂക്കളമൽസരം തുടങ്ങിയവയും നടത്തപ്പെട്ടു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളും അധ്യാപകരും സംഭാവന നൽകി..പൊതുപരിപാടിയിൽ അധ്യാപകദിനാചരണവും നടന്നു.അധ്യാപകരെ എല്ലാവരേയും ആദരിച്ചു.

ഓണാഘോഷം 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം

സെപ്റ്റംബർ‍ 2 -ാംതിയതി മുതൽ 6-ാം തിയതി വരെ കുട്ടികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം

സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം

അധ്യാപകരുടേയും കുട്ടികളുടേയും ഭവനങ്ങൾ സന്ദർശിച്ച് സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുസ്തകസമാഹരണം നടത്തി വരുന്നു.

സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം
സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം
സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം

ഓപ്പൺ ലൈബ്രറി

കുട്ടികളുടെ വായനാശീലം പ്രോൽസാഹിപ്പിക്കാൻ ഓപ്പൺ ലൈബ്രറി പ്രവർത്തിക്കുന്നു.കുട്ടികൾതന്നെ ചുക്കാൻ പിടിക്കുന്ന ഓപ്പൺ ലൈബ്രറിക്ക് നല്ല പുസ്തകശേഖരണം ഉണ്ട്.

ഓപ്പൺ ലൈബ്രറി

ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ

ഒഴിവു ദിവസങ്ങളിൽ ഭവന സന്ദർശനം നടത്തി ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ നടത്തി വരുന്നു.

ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ
ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ
ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ

സ്ക‌ൂൾതല മേളകൾ

സെപ്റ്റംമ്പർ 19-ാം തിയതി 2 മണിക്ക് സ്ക‌ൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ നടത്തപ്പെട്ടു.എല്ലാ ക്ലാസ്സിലെ കുട്ടികളും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട മേളകൾക്ക് ക്ലാസ്സ് ടീച്ചേഴ്സ് നേതൃത്വം നൽകി.

സ്കൂൾതല മേളകൾ
സ്കൂൾതല മേളകൾ
സ്കൂൾതല മേളകൾ

ഓൺലൈൻ സ്കോളർഷിപ്പ്

കുട്ടികൾക്ക് അർഹമായ എല്ലാ സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈൻ വഴി ചെയ്യുന്നതിനാവശ്യയമായ പിന്തുണാസംവിധാനം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്തുവരുന്നു.പ്രീമെട്രിക്,പോസ്റ്റ് മെട്രിക് ,എൻ.എം..എംസ് തുടങ്ങിയ സ്കോളർഷിപ്പുകൾ ഓൺലൈനിൽ അപ്ലൈ ചെയ്യാൻ എല്ലാവിധ സഹായങ്ങളും നൽകുന്നു.

ഓൺലൈൻസ്കോളർഷിപ്പുകൾ

വീഡിയോ കോൺഫറൻസ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും സൂം വീഡിയോ കോൺഫറൻസ് മുഖേന പരിചയപ്പെട്ടു. വീഡിയോകോൺഫറൻസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും. ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും മറ്റ് അധ്യാപകർക്കും വേറിട്ട അനുഭവമായിരുന്നു.കോട്ടയം ജില്ലയിലെ കൈറ്റ്സ് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയശങ്കർ കെ.ബി കൈറ്റ് മാസ്റ്റർ ട്രയിനേഴ്സ് എന്നിവർ വീഡിയോകോൺഫറൻസിലുടെ അമ്മമാർക്കായുള്ള പരിശീലനത്തിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി.കൈറ്റ് മാസ്റ്റർ ട്രയിനേഴ്സ്ുമായി സംവദിക്കാനും സംശയനിവാരണത്തിനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൽക്ക് സാധിച്ചു.

വീഡിയോ കോൺഫറൻസ്
വീഡിയോ കോൺഫറൻസ്

പോസ്റ്റർ സമ്മേളനം

പോസ്റ്റർ സമ്മേളനം ഒക്ടോബർ 6-ാം തിയതി സ്ക‌ൂൾ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ടു. സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിലെ പൂർവ്വ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും എല്ലാവർഷവും സമ്മേളിക്കുന്ന സുന്ദര അവസരമാണിത്.

പോസ്റ്റർ സമ്മേളനം

വാക്സിനേഷൻ

പത്താം സ്റ്റാൻഡാർഡിലെ എല്ലാ ക‌ുട്ടികൾക്കും പ്രതിരോധവത്ക്കരണത്തിന്റെ ഭാഗമായി വാക്സിനേഷൻ നൽകി.അതിരമ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രതിരോധ ക‌ുത്തിവെയ്പ് നൽകിയത്.

വാക്സിനേഷൻ
വാക്സിനേഷൻ

സാംസ്കാരിക ഘോഷയാത്ര

വിശുദ്ധ ചാവറ പിതാവിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.വിവിധ സ്ക‌ൂളുകളിൽ നിന്നുള്ള റാലി വളരെ വർണാഭമായിരുന്നു.

റാലി
റാലി

പഠന യാത്ര

24/10/2019 -27/10/19 10-ാം ക്ലാസിലെ കുട്ടികൾ‍ക്കുള്ള പഠന യാത്ര മൈസൂർ , ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തി . Head Master, Benny Sir, Micheal Sir, Sr. Mable, Ansamma Tr, Dency Tr, Sri Midhun എന്നീ സ്റ്റാഫ് അംഗങ്ങളും 90 കുട്ടികളും പഠന യാത്രയിൽ പങ്കെടുത്തു.

പഠന യാത്ര'
പഠന യാത്ര

സ്കൂൾ ഭരണ ഘടന പ്രകാശനം

26 നവംബർ 2019 സ്കൂൾ ഭരണഘടന ഉദ്ഘടനം ചെയ്തു. ഷെബിൻ സാർ ഭരണഘടനാ അവകാശവും കടമയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു . ഹെഡ് മാസ്റ്ററിന് കുട്ടികൾ തയ്യാറാക്കിയ പതിപ്പ് നൽകി പ്രകാശനം ചെയ്തു . ഹെലൻ ഭരണഘടനാ മുഖവാചകം വായിച്ചു. ശ്രീ മൈക്കിൾ സാർ ആംശസ അർപ്പിച്ചു.സിസ്റ്റർ മേബിൾ ഇതിന്റെ കോർ‍ഡിനേറ്റർയായി പ്രവർത്തിക്കുന്നു.

സ്കൂൾ ഭരണ ഘടന പ്രകാശനം

Disabled ദിനാചരണം

Disabled ദിനാചരണവും എയിഡ്സ് ദിനാചരണവും 2019 December 2 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.9ഇ ക്ലാസ്സ് പ്രത്യേക അസംബ്ലി നടത്തി.മൈം,ഭരതനാട്യം ഇവയിലൂടെ കുട്ടികൾ സന്ദേശം നൽകി.

Disabled class

ക്രിസ്തുമസ് പുതുവർഷ ആഘോഷം

ക്രിസ്തുമസ് പുതുവർഷം ആഘോഷം ഡിസംബർ 31 ന് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കരോൾ ഗാന മത്സരം നടത്തി.എല്ലാകുട്ടികൾക്കും കേക്ക് വിതരണം ചെയ്തു.

ക്രിസ്തുമസ് പുതുവർഷ ആഘോഷം
ക്രിസ്തുമസ് പുതുവർഷ ആഘോഷം

സ്കൂൾ സ്പോർട്സ് ഡേ

01/01/2020 സ്കൂൾ പ്ലേഗ്രൗണ്ടിൽ മാർച്ച് ഫാസ്റ്റോടുകൂടി സ്കുൾ സ്പോർട്സ് ഡേ ആരംഭിച്ചു.വിവിധ കായിക മൽസരങ്ങളിൽ 100 കണക്കിന് കുട്ടികൾ പങ്കെടുത്തു.കുട്ടികളിൽ sportsman spirit ഉണ്ടാകുവാൻ ഇതുവഴി സാധിച്ചു.

CUSAT പഠന യാത്ര

08/01/2020 ന് 51ക‌ുട്ടികളും 4 സ്റ്റാഫ് അംഗങ്ങളും KOCHIN UNIVERSITY FOR SCIENCE AND TECHNOLOGY ലേക്ക് പഠനയാത്ര നടത്തി.ക‌ുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഇതിലൂടെ സാധിച്ചു.

കൗമാര ആരോഗ്യവിദ്യാഭ്യാസം

9-ാം ക്ലാസ്സിലെ കുട്ടികൾക്ക് മൊഡ്യുൾ പ്രകാരം കൗമാര ആരോഗ്യവിദ്യാഭ്യാസം നൽകി.ജീവശാസ്ത്ര അധ്യാപകർ ക്ലാസ്സുകൾ നയിച്ചു.ജീവിത നൈപുണികൾ സ്വായത്തമാക്കാനും കൗമാര കാലഘട്ടത്തിലെ മാറ്റങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുവാനും 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് സാധിച്ചു.

പഠനോത്സവം

പഠനോത്സവം

SSLC ക‌ുട്ടികൾക്കായി പ്രാർത്ഥനാശ‌ുശ്രൂഷ

പ്രാർത്ഥനാശ‌ുശ്രൂഷ

SSSLC ബാച്ച് 2019-2020

ബാസ്കറ്റ് ബോൾ അക്കാദമി ക്രിക്കറ്റ് അക്കാദമി വാർഷികാഘോഷം

ബാസ്കറ്റ് ബോൾ അക്കാദമി ക്രിക്കറ്റ് അക്കാദമി വാർഷികാഘോഷം
ബാസ്കറ്റ് ബോൾ അക്കാദമി ക്രിക്കറ്റ് അക്കാദമി വാർഷികാഘോഷം

സന്മാർഗ പഠനം

കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.

കൗൺസലിംഗ് ക്ലാസ്സുകൾ

സ്കൂൾ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ പ്രശ്‌‌നക്കാരായ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാനൈപുണി വർദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗണിതക്ലിനിക്

കുട്ടികളുടെ നേതൃത്വത്തിൽ ഗണിതക്ലിനിക് സംഘടിപ്പിക്കുന്നു.കുട്ടികളിൽ ഗണിതാഭിരുചി വളർത്തിയെടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.

പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയമാണ്.

പരിസ്ഥിതി ദിനാചരണം
വെള്ളിമ‌ൂങ്ങ
വെള്ളിമ‌ൂങ്ങ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് റിസോഴ്സ് ടീച്ചറിന്റെ സേവനവും ലഭിക്കുന്നുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവർക്ക് പ്രത്യേക ഐ.റ്റി പരീശീലനവും നൽകിവരുന്നു.പ്രത്യേക പരിഗണന ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുക്കന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.ഭിന്നശേഷി സൗഹൃദ വിദ്യാലയത്തോടനുബന്ധിച്ച് 9,10 ക്ലാസ്സുകളിലെ കുട്ടികളുടെ L.D Screening നടത്തുന്നതിന്ഏറ്റുമാനൂർ ബി.ആർ.സി യിൽ നിന്ന് ട്രയിനർമാരും റിസോഴ്സ് അധ്യാപികയും സ്കൂളിൽ വന്ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് നടത്തി അധ്യാപർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചോദ്യാവലി എല്ലാകുട്ടികൾക്ക് നൽകി സ്ക്രീനിംഗ് നടത്തേണ്ടത് എങ്ങനെയെന്ന് വിശദമാക്കി തരുകയും ചെയ്തു.ഏറ്റുമാനൂർ BRC യുടെ നേതൃത്വത്തിൽ Disabled ക‌ുട്ടികൾക്കായി പിക്‌നിക് നടത്തി.

Special Tour For CWSN Students
Special Staff Meeting For CWSN Students'