"സി.ആർ.എച്ച്.എസ് വലിയതോവാള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:150%; font-weight:NORMAL;"> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#ff008c,#ffff00 ); font-size:98%; text-align:justify; width:95%; color:black;"> | |||
'''വായനവാരത്തോടനുബന്ധിച്ചാണ് സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവധിക്കാലവായനശാലകൾ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്നു. കുട്ടികളെ ലൈബ്രേറിയൻമാരായി തെരഞ്ഞെടുത്തു കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നത്.സ്കൂൾ ഗ്രന്ഥശാല അധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.''' | |||
'''2019-2020 അധ്യയന വർഷത്തിലെ കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്ന ലൈബ്രറി നവീകരണം.പൂർവ്വാധ്യാപികയായ ശ്രീമതി മറിയക്കുട്ടി മാണിക്കോത്തുകുന്നേൽ ആധികാരിക ഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു പുസ്തക ശേഖരം സ്കൂൾ ലൈബ്രറിയ്ക്ക് സമ്മാനിച്ചു. | '''2019-2020 അധ്യയന വർഷത്തിലെ കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്ന ലൈബ്രറി നവീകരണം.പൂർവ്വാധ്യാപികയായ ശ്രീമതി മറിയക്കുട്ടി മാണിക്കോത്തുകുന്നേൽ ആധികാരിക ഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു പുസ്തക ശേഖരം സ്കൂൾ ലൈബ്രറിയ്ക്ക് സമ്മാനിച്ചു. | ||
'''ജന്മദിന സമ്മാനമായി ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.'''''' | '''ജന്മദിന സമ്മാനമായി ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.'''''' | ||