"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൂട്ടരേ കേൾക്കുവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൂട്ടരേ കേൾക്കുവിൻ

കൂട്ടരേ കേൾക്കുവിൻ
ഇന്നിത് കൊറോണക്കാലം
ചൈനയിൽ നിന്നും വന്നവൻ
ഇപ്പോൾ കേരളനാട്ടിലും
തുരത്തിടാം നമുക്കവനെ
ശുചിത്വശീലം പാലിച്ച്
വ്യക്തിശുചിത്വം പാലിച്ച്
ഒറ്റക്കെട്ടായ് നിന്നിട്ട്.



 

അഞ്ജയ.വി
രണ്ട് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത