"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കേണ്ട ജാഗ്രത പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കേണ്ട ജാഗ്രത പാലിക്കാം" സംരക്ഷിച്ചിരിക്കുന്നു: schoolwiki A...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പേടിക്കേണ്ട ജാഗ്രത പാലിക്കാം
ഒരു ദിവസം ചിന്നു പത്രം വായിക്കുകയായിരുന്നു.അപ്പോഴാണ് അവൻ്റെ കൂട്ടുകാരായ ചിണ്ടുവും ,അപ്പുവും അവിടേക്ക് വന്നത്. "നീ എന്താ പത്രത്തിൽ ഇത്ര കാര്യമായിട്ട് വായിക്കുന്നത്. " അപ്പു ചോദിച്ചു. "നീ അറിഞ്ഞില്ലേ ലോകം ഒരു വൈറസിൻ്റെ പിടിയിൽ പെട്ടത്." ചിന്നു പറഞ്ഞു. "ങേ... വൈറസോ ! ആ വൈറസിൻ്റെ പേരെന്താ?" ചിണ്ടു ചോദിച്ചു. ആ വൈറസിൻ്റെ പേരാണ് കൊറോണ വൈറസ്. കൊറോണ എന്നു പറഞ്ഞാൽ ഒരു സൂക്ഷ്മജീവിയാണ് .ഈ വൈറസ് നമ്മുടെ സംസ്ഥാനമായ കേരളത്തെ പിടികൂടി .ഇപ്പോൾ നമ്മുടെ ഗ്രാമങ്ങളിലേക്കും ഈ വൈറസ് എത്തിയിരിക്കുന്നു " ചിന്നു പറഞ്ഞു " ഇനി നമ്മൾ എന്ത് ചെയ്യും നമ്മെയും ഇത് പിടികൂടാതിരിക്കാൻ വല്ല വഴിയുമുണ്ടോ ചിന്നൂ " ചിണ്ടുവും അപ്പുവും ഒരുമിച്ച് ചോദിച്ചു ."ങും... ഉണ്ടല്ലോ ദേ ഇതൊന്ന് വായിച്ച് നോക്ക് ആരോഗ്യ വകുപ്പിൻ്റെ വിശദമായ നിർദേശങ്ങളുണ്ട്. അതു പാലിച്ചാൽ നമ്മൾ രക്ഷപ്പെടും ". "ശരി ചിന്നൂ .... അപ്പോൾ ഇങ്ങനെ കൂടിയിരിക്കുന്നതും അപകടമാണല്ലോ ചിന്നൂ " "അതെ. ഇനി മുതൽ നന്മുക്ക് ഈ നിർദേശങ്ങൾ കണിശമായി പാലിക്കാം". എല്ലാവരും ജാഗ്രതയോടെ പിരിഞ്ഞു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം